New Delhi: രാജ്യ തലസ്ഥാനത്ത് ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രി ഏകദേശം 11:35 നാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്.
ഭൂകമ്പത്തിന്‍റെ കേന്ദ്രം നേപ്പാള്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തിന്‍റെ തീവ്രത 6.4 ആണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഏകദേശം 45 സെക്കന്‍ഡ് നീണ്ടു നിന്നു ഭൂചലനം.
Earthquake of Magnitude:6.4, Occurred on 03-11-2023, 23:32:54 IST, Lat: 28.84 & Long: 82.19, Depth: 10 Km ,Location: Nepal, for more information Download the BhooKamp App https://t.co/SSou5Hs0eO@ndmaindia @Indiametdept @Dr_Mishra1966 @Ravi_MoES @KirenRijiju @PMOIndia pic.twitter.com/XBXjcT29WX
— National Center for Seismology (@NCS_Earthquake) November 3, 2023
ഉത്തര്‍ പ്രദേശ്. ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.