Earthquake: അറബിക്കടലിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി; സുനാമി സാധ്യതയില്ലെന്ന് വിദഗ്ധർ

Earthquake In Arabian Sea: മാലിദ്വീപിന്‍റെയും ലക്ഷദ്വീപിന്‍റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചു.

Earthquake: അറബിക്കടലിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി; സുനാമി സാധ്യതയില്ലെന്ന് വിദഗ്ധർ
Image Credit: File photoSource: Bureau

About the Author