High Wave Alert: ജൂൺ അഞ്ച്, ആറ് തീയതികളിൽ കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
Earthquake In Arabian Sea: മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചു.
Lakshadweep News: ഈ വിമാനം പാർക്കിങ് ഏരിയയൽ നിന്നും മാറ്റാതെ മറ്റ് വിമാനങ്ങൾക്കും ഇവിടേക്ക് വരാൻ സാധിക്കില്ല. കാരണം വളരെ ചെറിയ വിമാനമാണ് അഗത്തിയിലുള്ളത്. ലക്ഷദ്വീപിലെത്തിയ പലരും വലിയ വാടക നൽകിയാണ് അവിടെ റിസോർട്ടുകളിൽ തങ്ങിയിരുന്നത്.
Lakshadweep Tourism: ലക്ഷദ്വീപ് സന്ദർശിക്കാൻ പ്രത്യേക പെർമിറ്റ് ആവശ്യമാണ്. അതിനാൽ, ലക്ഷദ്വീപിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
Lakshadweep Trip Permits And Documents : ഇപ്പോൾ ഇന്ത്യ-മാലിദ്വീപ് പ്രശ്നത്തിൽ ലക്ഷദ്വീപിന്റെ ടൂറിസം സാധ്യത വലിയ തോതിലാണ് ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്
Lakshadweep Tourism: "അവനവനിലെ സാഹസികനെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ലക്ഷദ്വീപ് നിങ്ങളുടെ പട്ടികയിൽ ഉണ്ടായിരിക്കണം" ലക്ഷദ്വീപിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം പ്രധാനമന്ത്രി കുറിച്ചു.
Seaweed Farming in Lakshadweep - മത്സ്യോൽപാദനം, നാളികേരകൃഷി, ടൂറിസം എന്നിവക്ക് പിന്നാലെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് കടൽപായൽ കൃഷിയുമായി ലക്ഷദ്വീപ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (CMFRI) ദ്വീപിൽ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടൽപായൽ കൃഷി വൻ വിജയമായതിനെ തുടർന്നാണിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.