ഫിലിപ്പീൻസിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി രാജ്യത്തെ ഭൂകമ്പ ശാസ്ത്ര ഏജൻസി അറിയിച്ചു. സമീപ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാംചത്ക മേഖലയിലെ കിഴക്കൻ തീരത്തിനടുത്താണ് ഭൂകമ്പമുണ്ടായത്.അമേരിക്കയുടെ ദേശീയ കാലാവസ്ഥ സർവീസിൻ്റെ പസഫിക്ക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി ഭീക്ഷണിയില്ലെന്ന് അറിയിച്ചു.
Earthquake In Arabian Sea: മാലിദ്വീപിന്‍റെയും ലക്ഷദ്വീപിന്‍റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചു.
Taiwan Earthquake: ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തായ്‌വാനില്‍ ഉണ്ടായ അതി ശക്തമായ ഭൂകമ്പത്തില്‍ 7 പേര്‍ മരിയ്ക്കുകയും 730 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കനത്ത നാശ നഷ്ടമാണ് സംഭവിച്ചിരിയ്ക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.