Arvind Kejriwal Arrest: അന്വേഷണം ഒഴിവാക്കാൻ 9 തവണ സമൻസ് അവഗണിച്ചു, കേജ്‌രിവാളിന്‍റെ ഹർജിയ്ക്ക് മറുപടിയുമായി ED

ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ വൻതോതിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടതായി ഇഡി സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടിയിൽ പറയുന്നു.

Arvind Kejriwal Arrest: അന്വേഷണം ഒഴിവാക്കാൻ  9 തവണ സമൻസ് അവഗണിച്ചു, കേജ്‌രിവാളിന്‍റെ ഹർജിയ്ക്ക് മറുപടിയുമായി ED
Image Credit: Zee photosSource: Bureau

About the Author