അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാമെന്നും തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
Supreme Court:തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽണമെന്നും സുപ്രീം കോടതി നിർദേശിച്ചു
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കാർ പൂളിങ്, വർക്ക് ഫ്രം ഹോം, വിർച്വൽ ഹിയറിങ് സംവിധാനങ്ങളാണ് സുപ്രീം കോടതി നടപ്പിലാക്കുന്നത്.
തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി.
Supreme Court In Sabarimala Case: ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസങ്ങൾ തെറ്റാണെന്ന് എങ്ങനെ കോടതി തീരുമാനിക്കുമെന്ന്ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആരാഞ്ഞിരുന്നു.
Navakerala Survey:20 കോടി അനുവദിച്ചതിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപയെന്നാണ് സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിച്ച കണക്ക്
Rahul Mamkoottathil:പരാതിക്കാരിക്കെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി
1950-ലെ ഭരണഘടന ഉത്തരവിൽ പരാമർശിച്ചിട്ടില്ലാത്ത മതത്തിലേക്ക് മാറുന്ന ഏതൊരു വ്യക്തിക്കും പട്ടികജാതി പദവി നഷ്ടമാകും.
Sabarimala Woman Entry:സുപ്രീംകോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല യുവതി പ്രവേശന വിലക്കിനെ ശക്തമായി ന്യായീകരിച്ചത്
വീട്ടുജോലിക്കാരിയെ അല്ല മറിച്ച് ഒരു ജീവിതപങ്കാളിയെയാണ് വിവാഹം കഴിക്കുന്നത് എന്നായിരുന്നു ഹർജി പരിഗണിച്ച സുപ്രീംകോടതിയുടെ നിരീക്ഷണം.
Sabarimala Woman Entry Case:സര്ക്കാര് നാളെ സുപ്രീംകോടതിയില് നിലപാട് അറിയിക്കും
രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതി
First Euthanasia in India:13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണ എന്ന 32 കാരനാണ് ഉപകരണങ്ങൾ മാറ്റി സ്വാഭാവിക മരണം അനുവദിക്കാൻ ഉത്തരവായത്
Wayanad Tunnel:വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം നിയവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാണ് പരാതിക്കാരി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Supreme Court Remarks On Sabarimala Case: കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ തയ്യിൽ മഹാദേവ ക്ഷേത്രം ഉൾപ്പടെ നിരവധി ക്ഷേത്രങ്ങളിൽ പങ്കജ് ഭണ്ഡാരി പ്രവർത്തിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പ്രായഭേദമന്യേ യുവതികളെ ശബരിമലയിൽ പ്രവേശിക്കണമെന്ന ഹർജിയെ സുപ്രീം കോടതീയിൽ എതിർക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി.
ശബരിമല യുവതിപ്രവേശനം ഹർജി അല്ലാതെ മതസ്വാതന്ത്യവുമായി ബന്ധപ്പെട്ട 67 ഹർജികൾ പരിഗണിക്കാനായി കോടതിയ്ക്ക് മുന്നിലുണ്ട്.
Sabarimala Women's Entry: ശബരിമലയിൽ സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.