ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി ഉയർന്നു
Delhi Assembly Election 2025: സജ്ജമാക്കിയിരിക്കുന്ന 13766 പോളിംഗ് ബൂത്തുകളിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്.
AAP Punjab MLA's Death Updates: അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഗോഗിയെ ഉടൻ തന്നെ ഡിഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kailash Gahlot:ആരുടെയും സമ്മർദപ്രകാരമല്ല താൻ ബിജെപിയിൽ ചേർന്നതെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
AAP: സത്യസന്ധത തെളിയിക്കാനാണ് അരവിന്ദ് കെജ്രിവാൾ രാജിവയ്ക്കുന്നതെന്ന് എഎപി
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുകയായിരുന്നു അരവിന്ദ് കെജ്രിവാൾ
AAP Leader Murder:കൃഷി സ്ഥലത്തു നിന്നും തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇകോലഹ ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം നടന്നത്
Arvind Kejiriwal:ഇടക്കാല ജാമ്യം കിട്ടുമെങ്കിലും കെജ്രിവാൾ ജയിലിൽ തന്നെ തുടരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതു കൊണ്ട് ഇതിൽ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചിതനാകാൻ കഴിയൂ.
Lok Sabha Election 2024 Sixth Phase Voting: കൃത്യം 7 മണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു. വൈകുന്നേരം 6 മണിവരെ തുടരും.
അരവിന്ദ് കെജ്രിവാള് തെളിവ് നശിപ്പിച്ചുവെന്ന് ഇഡി സത്യവാങ്മൂലം
ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ വൻതോതിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടതായി ഇഡി സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടിയിൽ പറയുന്നു.
Arvind Kejriwal Arrest: കോടതി കേജ്രിവാളിന്റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടുകയും മെയ് 7 ന് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
Arvind Kejriwal Arrest: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (AaM Aadmi Party - AAP) തലവനുമായ അരവിന്ദ് കേജ്രിവാളിന് “അസാധാരണ ഇടക്കാല ജാമ്യം” ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.
Delhi liquor policy case:ആംആദ്മി പാർട്ടിയെ ഡൽഹിയിൽ തകർക്കുന്നതിന് വേണ്ടി ബിജെപി വീണ്ടും ഓപ്പറേഷൻ താമര ആരംഭിച്ചതായാണ് പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹി നിയമസഭയിൽ ആംആദ്മി എംഎൽഎ ഋതുരാജ് ഝാ ബിജെപിയിൽ ചേരുന്നതിന് വേണ്ടി 25 കോടി വാഗ്ധാനം ചെയ്തുവെന്ന് ആരോപിച്ചിരുന്നു.
ഡൽഹിയിലെ ഭരണം ഏറ്റെടുക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് ബിജെപി നിവേദനം നൽകി
Sanjay Singh Bail: ഡൽഹി എക്സൈസ് പോളിസി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യാതൊരു അഭിപ്രായവും പറയരുതെന്ന് സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.
AAP Protest On PM's Residence:ഇന്നത്തെ മാർച്ച് ഡൽഹിയെ സംഘര്‍ഷഭരിതമാക്കുമെന്നാണ് സൂചന. ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി പോലീസ് നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
Delhi Excise Policy Case: ഡൽഹി എക്സൈസ് നയ കേസില്‍ അറസ്റ്റിലായ കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി 3 ദിവസംകൂടി നീട്ടി സുപ്രീംകോടതി. അതായത് മാര്‍ച്ച് 26 വരെ കവിത ED കസ്റ്റഡിയില്‍ തുടരും.