Election Results 2022: ആദ്യഫലസൂചനകളിൽ യുപിയിൽ ബിജെപി മുന്നിൽ; ശക്തമായ പോരാട്ടവുമായി എസ്പി

നിലവിൽ 168 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 120 സീറ്റുകളിലാണ് എസ്പി ലീഡ് ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 09:35 AM IST
  • 03 സീറ്റുകളിലേക്കാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടന്നത്
  • മധുര, കാശി, അയോധ്യ, നോയിഡ എന്നിവിടങ്ങളിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്
Election Results 2022: ആദ്യഫലസൂചനകളിൽ യുപിയിൽ ബിജെപി മുന്നിൽ; ശക്തമായ പോരാട്ടവുമായി എസ്പി

ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ യുപിയിൽ ബിജപി നൂറിലധികം സീറ്റുകളിൽ മുന്നേറ്റം തുടരുന്നു. നിലവിൽ 168 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 120 സീറ്റുകളിലാണ് എസ്പി ലീഡ് ചെയ്യുന്നത്. ബിഎസ്പി ആറ്, കോൺ​ഗ്രസ് മൂന്ന് എന്നീ നിലയിലാണ് യുപിയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 403 സീറ്റുകളിലേക്കാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടന്നത്. മധുര, കാശി, അയോധ്യ, നോയിഡ എന്നിവിടങ്ങളിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മന്ത്രിമാരും മത്സരിച്ച എല്ലാ സീറ്റുകളിലും ലീഡ് നേടുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News