Fire accident: മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാല് മരണം; മൂന്ന് പേർക്ക് ​ഗുരുതര പരിക്ക്

Fire accident Maharashtra: എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് അപകടം. സംഭവത്തിൽ നാല് പേർ മരിച്ചു. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പൂനെ - മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 13, 2023, 04:16 PM IST
  • പൂനെ - മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്
  • പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ മറിയുകയായിരുന്നു
  • തുടർന്ന് ടാങ്കറിൽ നിന്ന് എണ്ണ ഒഴുകി ചുറ്റും തീപിടിച്ചു
Fire accident: മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാല് മരണം; മൂന്ന് പേർക്ക് ​ഗുരുതര പരിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് അപകടം. സംഭവത്തിൽ നാല് പേർ മരിച്ചു. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പൂനെ - മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ മറിയുകയായിരുന്നു. തുടർന്ന് ടാങ്കറിൽ നിന്ന് എണ്ണ ഒഴുകി ചുറ്റും തീപിടിച്ചു. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇവിടെ ​ഗതാ​ഗതം നിയന്ത്രിച്ചിരിക്കുകയാണ്. ഒരു പാതയിലൂടെയുള്ള ​ഗതാ​ഗതം മാത്രമാണ് നിലവിൽ അനുവദിച്ചിരിക്കുന്നതെന്ന് പൂനെ റൂറൽ പോലീസ് അറിയിച്ചു.

Updating....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News