മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്ന് എന്തൊക്കെ ഫലങ്ങളാണ് ലഭിക്കാൻ പോകുന്നതെന്ന് നോക്കാം.
മേടം രാശിക്കാര്‍ക്ക് ഇന്ന് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടമുണ്ടാകും. എങ്കിലും പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ നഷ്ടമുണ്ടാകാം.
ഇടവം രാശിക്കാര്‍ക്ക് ഇന്ന് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ദോഷഫലങ്ങള്‍ തേടിയെത്തും. ബിസിനസിൽ വലിയ നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്ര ഫലങ്ങള്‍ നിറഞ്ഞൊരു ദിവസമായിരിക്കും ഇന്ന്. ആരോഗ്യം ശ്രദ്ധിക്കണം. കര്‍മ്മരംഗത്ത് കൂടുതൽ ദോഷങ്ങള്‍ സംഭവിക്കാൻ സാധ്യതയുള്ള സമയമാണിത്. ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതത്തിൽ സന്തോഷകരമായ നേട്ടങ്ങളുണ്ടാകും. ബിസിനസില്‍ സാമ്പത്തിക നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.
ചിങ്ങം രാശിക്കാര്‍ ഇന്ന് ചില പ്രതിസന്ധികൾ നേരിടേണ്ടി വരും. ആരോഗ്യം മോശമാകാനുള്ള സാധ്യതയുണ്ട്. ബിസിനസിലും പ്രശ്നങ്ങളുണ്ടാകും.
കന്നി രാശിക്കാര്‍ ഇന്ന് ദോഷഫലങ്ങളെ നേരിടേണ്ടി വരും. ചെയ്യുന്ന പല കാര്യങ്ങളും പരാജയത്തിലാവും അവസാനിക്കുക. ഇത് നിങ്ങൾക്ക് സമ്മർദ്ദം വർധിപ്പിക്കും. സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാകും.
തുലാം രാശിക്കാര്‍ക്ക് ഇന്ന് ആഗ്രഹിച്ച കാര്യങ്ങൾ നടക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ആരോഗ്യം തൃപ്തികരമാകും.
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. കരിയറില്‍ മികച്ച നേട്ടങ്ങളുണ്ടാകും. ബിസിനസിലും അനുകൂല മാറ്റങ്ങളുണ്ടാകും. കൂടാതെ സാമ്പത്തിക നേട്ടങ്ങളുമുണ്ടാകും, കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. ആരോഗ്യം തൃപ്തികരമാകും.
ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും ഇന്ന് ധനു രാശിക്കാർക്ക് ഇന്ന്. ആഗ്രഹങ്ങൾ നിറവേറും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.
മകരം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആത്മവിശ്വാസം വര്‍ദ്ധിക്കും. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. ബിസിനസിൽ നേട്ടമുണ്ടാകും.
കുംഭം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്ന്. ആരോഗ്യ പ്രശ്നങ്ങൾ വിട്ടുമാറാതെ നില്ക്കും. സാമ്പത്തികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ദാമ്പത്യത്തില്‍ പ്രതിസന്ധികളുണ്ടാവാം. ബിസിനസില്‍ നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു.
മീനം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ ദിവസമാണ് ഇന്ന്. അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകുന്നു. ആരോഗ്യം തൃപ്തികരമാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ആഗ്രഹിക്കുന്നതൊക്കെ നേടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.