Jammu Kashmir: ജമ്മുകശ്മീരിൽ ആക്രിക്കടയിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

Jammu Kashmir Blast: ജമ്മുകശ്മീരിലെ സോപോറിൽ സ്ഫോടനം. നാല് പേർ കൊല്ലപ്പെട്ടു. ആക്രിക്കടയിലാണ് സ്ഫോടനം ഉണ്ടായതെന്ന് അധിക‍ൃതർ അറിയിച്ചു.

Jammu Kashmir: ജമ്മുകശ്മീരിൽ ആക്രിക്കടയിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു
Image Credit: JK Blast | Photo: Zee News

About the Author