English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • ജമ്മു കശ്മീർ

ജമ്മു കശ്മീർ News

Jammu Kashmir: ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
Jammu Kashmir May 22, 2025, 07:38 PM IST
Jammu Kashmir: ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
Jammu Kashmir Encounter: സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്ന് റിപ്പോർട്ട്.
Pakistan Firing in Poonch: പൂഞ്ച് സെക്ടറിൽ പാക് വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
Pakistan May 7, 2025, 07:15 PM IST
Pakistan Firing in Poonch: പൂഞ്ച് സെക്ടറിൽ പാക് വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
വീടുകൾ അടക്കം ലക്ഷ്യം വച്ചാണ് പാക് സൈന്യം വെടിയുതിർത്തത്. 15 പേരാണ് ആക്രമണത്തിൽ മരിച്ചത്.  
Malayali Found Dead: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ നിന്ന്
Youth found dead May 7, 2025, 06:08 PM IST
Malayali Found Dead: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ നിന്ന്
കാഞ്ഞിരപ്പുഴ സ്വദേശി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ട്. 
Pahalgam Terror Attack: പഹൽ​ഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം
Pahalgam terror attack Apr 23, 2025, 01:07 PM IST
Pahalgam Terror Attack: പഹൽ​ഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം
മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടത്. ലഷ്കർ ബന്ധമുള്ളവരാണ് ഇവർ എന്നാണ് റിപ്പോർട്ട്.   
Baramulla Encounter: ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സൈന്യം വധിച്ചു
Jammu and Kashmir Apr 23, 2025, 11:32 AM IST
Baramulla Encounter: ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സൈന്യം വധിച്ചു
ബാരാമുള്ളയിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. രാജ്യം പഹൽ​ഗാം ആക്രമണത്തിന്റെ നടുക്കത്തിൽ നിൽക്കുമ്പോഴാണ് നിയന്ത്രണ രേഖയിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്.   
Pahalgam Terror Attack: പഹൽ​ഗാം ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ; അമിത് ഷാ കശ്മീരിൽ, അക്രമികളെ വെറുതേവിടില്ലെന്ന് പ്രധാനമന്ത്രി
Kashmir Terror Attack Apr 22, 2025, 09:22 PM IST
Pahalgam Terror Attack: പഹൽ​ഗാം ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ; അമിത് ഷാ കശ്മീരിൽ, അക്രമികളെ വെറുതേവിടില്ലെന്ന് പ്രധാനമന്ത്രി
Kashmir Terror Attack Death Toll: ജമ്മുകശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു.
Terrorist Attack: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരു മരണം, 7 പേര്‍ക്ക് പരിക്ക്
Terrorist attack Apr 22, 2025, 05:27 PM IST
Terrorist Attack: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരു മരണം, 7 പേര്‍ക്ക് പരിക്ക്
Jammu Kashmir Terrorist Attack: ട്രെക്കിം​ഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. 
Encounter In Jammu & Kashmir: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 3 ഭീകരവാദികൾ നുഴഞ്ഞുകയറി
Encounter Mar 17, 2025, 10:35 AM IST
Encounter In Jammu & Kashmir: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 3 ഭീകരവാദികൾ നുഴഞ്ഞുകയറി
Encounter Updates: ഭീകരവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സുരക്ഷാസേന തിരച്ചില്‍ നടത്തിയത്
Jammu Kashmir Blast: ജമ്മുകശ്മീരിൽ ഭീകരാക്രമണം; സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു
Jammu Kashmir blast Feb 11, 2025, 06:34 PM IST
Jammu Kashmir Blast: ജമ്മുകശ്മീരിൽ ഭീകരാക്രമണം; സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു
Jammu Kashmir Terrorist Attack: ഭീകരർ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്.
Jammu Kashmir: ജമ്മുകശ്മീരിൽ ആക്രിക്കടയിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു
Jammu Kashmir blast Jul 29, 2024, 06:17 PM IST
Jammu Kashmir: ജമ്മുകശ്മീരിൽ ആക്രിക്കടയിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു
Jammu Kashmir Blast: ജമ്മുകശ്മീരിലെ സോപോറിൽ സ്ഫോടനം. നാല് പേർ കൊല്ലപ്പെട്ടു. ആക്രിക്കടയിലാണ് സ്ഫോടനം ഉണ്ടായതെന്ന് അധിക‍ൃതർ അറിയിച്ചു.
Jammu Kashmir Flood: ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; അഞ്ചു മരണം
Jammu and Kashmir Apr 30, 2024, 03:24 PM IST
Jammu Kashmir Flood: ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; അഞ്ചു മരണം
Jammu Kasmir Flood: ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്.  ദോഡ, റിയാസി, കിഷ്ത്വാർ, റംബാൻ, ബാരാമുള്ള തുടങ്ങിയ മലയോര ജില്ലകളിലാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. 
J&K Encounter: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു, സൈനികന് വീരമൃത്യു
J&K encounter Sep 13, 2023, 02:49 PM IST
J&K Encounter: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു, സൈനികന് വീരമൃത്യു
Terrorist killed in encounter in Rajouri: നര്‍ല മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരനെ വധിച്ചത്. 
Jammu Kashmir encounter: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ; പാരാ കമാന്‍ഡോസിനെ രംഗത്തിറക്കി സൈന്യം, ഒരു ഭീകരനെ വധിച്ചു
J&K encounter Aug 6, 2023, 01:42 PM IST
Jammu Kashmir encounter: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ; പാരാ കമാന്‍ഡോസിനെ രംഗത്തിറക്കി സൈന്യം, ഒരു ഭീകരനെ വധിച്ചു
One terrorist was neutralised in J&K’s Rajouri: വെള്ളിയാഴ്ച കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. 
NIA: സൈനിക വിവരങ്ങൾ പാകിസ്താനിലേയ്ക്ക് ചോ‍‍ർത്തി നൽകി; കശ്മീരിൽ ജെയ്ഷെ മുഹ​മ്മദ് ഭീകരൻ പിടിയിൽ
NIA May 21, 2023, 06:13 PM IST
NIA: സൈനിക വിവരങ്ങൾ പാകിസ്താനിലേയ്ക്ക് ചോ‍‍ർത്തി നൽകി; കശ്മീരിൽ ജെയ്ഷെ മുഹ​മ്മദ് ഭീകരൻ പിടിയിൽ
NIA arrests Jaish operative from J-K: ജെയ്‌ഷെ മുഹമ്മദിന്റെ കമാൻഡറുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന മുഹമ്മദ് ഉബൈദ് മാലിക് എന്നയാളെയാണ് എൻഐഎ പിടികൂടിയത്. 
Encounter: ജമ്മു കശ്മീരിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു
Terrorist attack May 5, 2023, 06:51 PM IST
Encounter: ജമ്മു കശ്മീരിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു
Five soldiers martyred in Jammu Kashmir terror attack: മേഖലയിൽ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു. 
Terrorist attack: പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഉണ്ടായത് ഭീകരാക്രമണം; സ്ഥിരീകരിച്ച് സൈന്യം
Terrorist attack Apr 20, 2023, 09:21 PM IST
Terrorist attack: പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഉണ്ടായത് ഭീകരാക്രമണം; സ്ഥിരീകരിച്ച് സൈന്യം
Terrorist attack in Poonch: സൈനിക വാഹനത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണമാകാം ട്രക്കിലേയ്ക്ക് തീ പടരാൻ കാരണമായതെന്നാണ് സൈന്യത്തിൻറെ നിഗമനം. 

Trending News

  • Mangaluru Accident: മംഗളൂരുവിൽ കാർ ഡിവൈഡറിലിടിച്ച് മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം
    Accident

    Mangaluru Accident: മംഗളൂരുവിൽ കാർ ഡിവൈഡറിലിടിച്ച് മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം

  • Balaramapuram Devendu Murder Case: ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മ ശ്രീതു, കുറ്റമേറ്റ ഹരികുമാറിന്റെ മൊഴി
    Balaramapuram Devendu Murder Case
    Balaramapuram Devendu Murder Case: ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുഞ്ഞിനെ...
  • Iran Israel Conflict: തെഹ്റാനിൽ തുടരെ സ്ഫോടനങ്ങൾ; അമേരിക്കയോട് ബങ്കർബസ്റ്റിങ് ബോംബുകൾ ആവശ്യപ്പെട്ട് ഇസ്രയേൽ
    Iran Israel conflict
    Iran Israel Conflict: തെഹ്റാനിൽ തുടരെ സ്ഫോടനങ്ങൾ; അമേരിക്കയോട് ബങ്കർബസ്റ്റിങ് ബോംബുകൾ...
  • Iran Israel Conflict: യുദ്ധം ആരംഭിക്കുന്നു; ട്രംപിന്റെ ആക്രമണ ഭീഷണികൾക്ക് മുന്നറിയിപ്പുമായി ആയത്തുള്ള അലി  ഖമേനി
    Iran Israel conflict
    Iran Israel Conflict: യുദ്ധം ആരംഭിക്കുന്നു; ട്രംപിന്റെ ആക്രമണ ഭീഷണികൾക്ക് മുന്നറിയിപ്പുമായി...
  • Kerala Monsoon Alert: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
    Kerala Rain Alert
    Kerala Monsoon Alert: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • Iran Israel Conflict: ഖമേനി എവിടെയെന്നറിയാം; ഇറാൻ കീഴടങ്ങണമെന്ന് ട്രംപ്
    Iran Israel conflict
    Iran Israel Conflict: ഖമേനി എവിടെയെന്നറിയാം; ഇറാൻ കീഴടങ്ങണമെന്ന് ട്രംപ്
  • Double Rajayoga: മിഥുനത്തില്‍ ഇരട്ട രാജയോഗം; ഈ അഞ്ച് നാളുകാർക്ക് സൗഭാഗ്യത്തിന്റെ ദിനങ്ങൾ
    Horoscope
    Double Rajayoga: മിഥുനത്തില്‍ ഇരട്ട രാജയോഗം; ഈ അഞ്ച് നാളുകാർക്ക് സൗഭാഗ്യത്തിന്റെ ദിനങ്ങൾ
  • Nilambur By Election 2025: തെരഞ്ഞെടുപ്പ് ചൂടിൽ നിലമ്പൂർ; കലാശക്കൊട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ, ഇനി നിശബ്ദ പ്രചരണം
    Nilambur by election
    Nilambur By Election 2025: തെരഞ്ഞെടുപ്പ് ചൂടിൽ നിലമ്പൂർ; കലാശക്കൊട്ടിൽ പ്രചരണം കൊഴുപ്പിച്ച്...
  • Odisha Gang Rape: ബീച്ചിലെത്തിയ 20കാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; 10 പേർ പിടിയിൽ
    Gang rape in Odisha
    Odisha Gang Rape: ബീച്ചിലെത്തിയ 20കാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; 10 പേർ പിടിയിൽ
  • Iran–Israel War Updates: ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ച് ഇന്ത്യ; നാളെ ആദ്യ സംഘം ഡൽഹിയിലേക്ക് തിരിക്കും
    iran israel war
    Iran–Israel War Updates: ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ച് ഇന്ത്യ; നാളെ...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x