Haryana Assembly Election Results 2024: എഐസിസി ആസ്ഥാനത്ത് ലഡു വിതരണം നടത്തുന്നു

ഹരിയാന തിരഞ്ഞെടുപ്പിൻ്റെയും ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകൻ ജഗദീഷ് ശർമയും മറ്റ് പാർട്ടി പ്രവർത്തകരും കോൺഗ്രസ് ഓഫീസിന് പുറത്ത് മധുരം വിതരണം നടത്തുന്നു

 

    

Select Live Blog: 
Jammu & Kashmir, Haryana Assembly Election Results 2024 LIVE Updates: ഹരിയാനയിൽ വൻ ട്വിസ്റ്റ്, ജമ്മു കശ്മീരിൽ ഭരണം ഉറപ്പിക്കാൻ ഇന്ത്യ സഖ്യം (LIVE)
Live Blog Date: 
Tuesday, October 8, 2024 - 08:45

Trending News