രണ്ട് ദിവസത്തെ സന്ദർശനത്തിനായ് മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ മുഖ്യമന്ത്രി മസ്ക്കത്തിലും സലാലയിലും നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
രജിസ്ട്രേഷൻ സമയപരിധി നേരത്തെ പ്രഖ്യാപിക്കുന്നതിലൂടെ, തീർഥാടകർക്ക് മുൻകൂട്ടി തയാറാകാനും, എല്ലാ നടപടിക്രമങ്ങളും കാര്യക്ഷമമായി പൂർത്തിയാക്കാനും, സുരക്ഷിതമായ ഹജ്ജ് യാത്ര ഉറപ്പാക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
Drug Trafficking Latest Updates: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്കറ്റിൽ നിന്നും കരിപ്പൂരിലേക്ക് എത്തിയ പത്തനംതിട്ടകാരിയായ സൂര്യ എന്ന യുവതിയുടെ ലഗേജിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.
Oman News: പരിശോധന നടത്തിയത് തൊഴില്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ ടീം ആണ്. അറസ്റ്റിലായവരിൽ റസിഡന്റ്‌സ് കാര്‍ഡ് കാലാവധി പുതുക്കാത്ത 260 തൊഴിലാളികളുമുണ്ട്.
Oman News: സീബ് വിലായത്തില്‍ ഒരു ട്രക്കില്‍ നിന്നാണ് കോംപ്ലിയന്‍സ് ആന്‍ഡ് റിസ്ക് അസസ്മെന്‍റ് വകുപ്പ് പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതിയെ പിടികൂടിയിരിക്കുന്നത്
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവുമെന്നാണ് റിപ്പോർട്ട്
Theft In Oman: ഇവർ ഓരോ വീടുകളും നോക്കിവെച്ച ശേഷം രാത്രിയില്‍ ഇവിടെയെത്തി ആഭരണങ്ങളും വിലയേറിയ വസ്തുക്കളും മോഷ്ടിക്കുന്നതായിരുന്നു രീതിയെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു
Oman Rain: ബുറൈമി, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ, മസ്കത്ത്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.