Registration For Live-In Couples: ഉത്തരാഖണ്ഡില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ളവര്‍ക്ക് രജിസ്‌ട്രേഷൻ നിര്‍ബന്ധമാക്കും

Registration For Live-In Couples: ഉത്തരാഖണ്ഡ് യൂണിഫോം സിവിൽ കോഡ് ബില്‍ ഒരു നിയമമായി മാറിക്കഴിഞ്ഞാൽ ഇത്തരം ബന്ധങ്ങളില്‍ താമസിക്കുന്നവരോ അതിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നവരോ ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ട ജില്ലാ അധികാരികളുടെ പക്കല്‍ തങ്ങളുടെ ബന്ധം രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കും.

Registration For Live-In Couples: ഉത്തരാഖണ്ഡില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ളവര്‍ക്ക് രജിസ്‌ട്രേഷൻ നിര്‍ബന്ധമാക്കും
Image Credit: Zee photosSource: Bureau

About the Author