Firecracker Factory Blast: പടക്കനിര്‍മ്മാണശാലയില്‍ വന്‍ പൊട്ടിത്തെറി, 7 പേർ മരിച്ചു, 60 പേർക്ക് പരിക്ക്, നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Firecracker Factory Blast: സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപയും. പരിക്കേറ്റവർക്ക് 50,000 രൂപയും ധന സഹായം പ്രഖ്യാപിച്ചു.

Firecracker Factory Blast: പടക്കനിര്‍മ്മാണശാലയില്‍ വന്‍ പൊട്ടിത്തെറി, 7 പേർ മരിച്ചു, 60 പേർക്ക് പരിക്ക്, നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Image Credit: Zee photos

About the Author