മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമഭ്യര്‍ത്ഥിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈയിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തല്‍ നിരവധിപേര്‍ മരിക്കുകയും ദുരിതത്തിലായിരിക്കുകയുമാണ്. നാല് ദിവസമായി തുടരുന്ന പേമാരിയെത്തുടര്‍ന്ന് മിക്കയിടത്തും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിനിടെയിലാണ് മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുന്നത്‍.

Last Updated : Aug 31, 2017, 04:34 PM IST
മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമഭ്യര്‍ത്ഥിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: മുംബൈയിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തല്‍ നിരവധിപേര്‍ മരിക്കുകയും ദുരിതത്തിലായിരിക്കുകയുമാണ്. നാല് ദിവസമായി തുടരുന്ന പേമാരിയെത്തുടര്‍ന്ന് മിക്കയിടത്തും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിനിടെയിലാണ് മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുന്നത്‍.

മാലിന്യങ്ങള്‍ നിറഞ്ഞ ശിവാജി നഗറിന്‍റെ ചിത്രങ്ങള്‍ക്കൊപ്പമാണ് സച്ചിന്‍ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ക്കാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനുള്ള സഹായമാണ് സച്ചിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Trending News