Base Price ആയ 20 ലക്ഷത്തിനാണ് മുംബൈ അർജുനെ സ്വന്തമാക്കിയത്. നേരത്തെ സെയ്യിദ് മുഷ്താഖ അലി ടൂർണമെന്റിൽ മുംബൈക്കായി മത്സരിച്ചതോടെയാണ് അർജുൻ താര ലേലത്തിന് അർഹനായത്
കൊറോണ വൈറസ് (Corona Virus) പശ്ചാത്തലത്തില്‍ UAEയിലേക്ക് മാറ്റിയ IPL പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ക്കുള്ള ഒരുക്കുങ്ങള്‍ പുരോഗമിക്കുകയാണ്. പരിശീലന ക്യാമ്പില്‍ നിന്നുമുള്ള താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
ലോക യോഗാ ദിനത്തിൽ മുൻ ക്രിക്കെറ്റ് താരം സെവാഗ് പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യോഗ പ്രാക്ടീസ് ചെയ്യുന്ന വീഡിയോയ്ക്ക് ഒപ്പം ബാഗ്രൗണ്ട് ശബ്ദമായി ഉപയോഗിച്ചിരിക്കുന്നത് ചെട്ടികുളങ്ങര ഗാനമാണ്
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍കറിന്‍റെ മകന്‍ 'അര്‍ജ്ജുന്‍' പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.