ബീഹാറിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ NDA ഇന്ന് യോഗം ചേരും

ചർച്ചയിൽ സർക്കാർ രൂപീകരണത്തെക്കുറിച്ചും തീരുമാനിക്കും എന്നാണ് റിപ്പോർട്ട്.  യോഗത്തിൽ ബിജെപിയ്ക്കും (BJP) ജെഡിയുവിനും പുറമെ ഹിന്ദുസ്ഥാനി അവാം മോർച്ച, വികാസ് ശീൽ ഇൻസാൻ പാർട്ടികളും യോഗത്തിൽ പങ്കെടുക്കും.     

Last Updated : Nov 13, 2020, 11:46 AM IST
  • ഇന്നലെ മുഖ്യമന്ത്രിയെ എൻഡിഎ (NDA) തീരുമാണിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞിരുന്നു.
  • വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ല എന്ന നിലപാടിലാണ് നിതീഷ് കുമാർ.
  • ഇതിനിടയിൽ ധനകാര്യം, ആഭ്യന്തരം, വിദ്യാഭ്യാസം എന്നീ വകുപ്പുകൾ കയ്യിലാക്കാനുള്ള നീക്കം ബിജെപി തുടങ്ങി എന്നാണ് റിപ്പോർട്ട്.
ബീഹാറിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ NDA ഇന്ന് യോഗം ചേരും

പട്ന (Patna): ബീഹാറിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ NDA ഇന്ന് യോഗം ചേരും.  തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ NDA യോഗമാണിത്.  മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ ആയിരിക്കുമെന്ന് പ്രധാനമന്ത്രിയടക്കം നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും മുഖ്യമന്ത്രി പദത്തിനായി അവകാശ വാദം ഉണയിക്കില്ലയെന്നാണ് നിതീഷ് കുമാറിന്റെ നിലപാട്. 

Also read: BJPയ്ക്ക് സന്തോഷിക്കാം, എന്നാല്‍, യഥാര്‍ത്ഥ വിജയി തേജസ്വിയെന്ന് ശിവസേന...

ചർച്ചയിൽ സർക്കാർ രൂപീകരണത്തെക്കുറിച്ചും തീരുമാനിക്കും എന്നാണ് റിപ്പോർട്ട്.  യോഗത്തിൽ ബിജെപിയ്ക്കും (BJP) ജെഡിയുവിനും പുറമെ ഹിന്ദുസ്ഥാനി അവാം മോർച്ച, വികാസ് ശീൽ ഇൻസാൻ പാർട്ടികളും യോഗത്തിൽ പങ്കെടുക്കും.  നാല് സീറ്റുകളാണ് ഇരുപാർട്ടികളും തിരഞ്ഞെടുപ്പിൽ നേടിയത്.  

Also read: ഈ 7 ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക..!!

ഇന്നലെ മുഖ്യമന്ത്രിയെ എൻഡിഎ (NDA) തീരുമാണിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞിരുന്നു.  വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ല എന്ന നിലപാടിലാണ് നിതീഷ് കുമാർ.  ഇതിനിടയിൽ ധനകാര്യം,  ആഭ്യന്തരം, വിദ്യാഭ്യാസം എന്നീ വകുപ്പുകൾ കയ്യിലാക്കാനുള്ള നീക്കം ബിജെപി തുടങ്ങി എന്നാണ് റിപ്പോർട്ട്.     

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News