Boby Chemmanur in Jail: ലൈം​ഗിക അതിക്രമം നടത്തിയത് പ്രഥമദൃഷ്ട്യ വ്യക്തം; ബോബി ചെമ്മണ്ണൂർ ജയിലിൽ, റിമാൻഡ് റിപ്പോർട്ട്

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി തള്ളിയത്. ഇതിനെതിരെ ജില്ലാ കോടതിയിൽ നാളെ അപ്പീൽ നൽകും.

Boby Chemmanur in Jail: ലൈം​ഗിക അതിക്രമം നടത്തിയത് പ്രഥമദൃഷ്ട്യ വ്യക്തം; ബോബി ചെമ്മണ്ണൂർ ജയിലിൽ, റിമാൻഡ് റിപ്പോർട്ട്
Image Credit: Boche: Zee News

About the Author