അൽപസമയത്തിനകം നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും!!

പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും. ചില സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രധാനമന്ത്രി ട്വീറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

Last Updated : Mar 27, 2019, 12:05 PM IST
അൽപസമയത്തിനകം നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും!!

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും. ചില സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രധാനമന്ത്രി ട്വീറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

'മേരേ പ്യാരേ ദേശ്‍വാസിയോ (എന്‍റെ പ്രിയപ്പെട്ട നാട്ടുകാരേ),

ഇന്ന് രാവിലെ 11:45 മുതൽ 12 മണി വരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി ഞാൻ നിങ്ങൾക്കിടയിൽ വരും. ടെലിവിഷൻ, റേഡിയോ, സാമൂഹ്യമാധ്യങ്ങളിൽ ലൈവ് കാണുക', എന്നാണ് മോദിയുടെ ട്വീറ്റ്. മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലാണ് പ്രഖ്യാപനം. 

 

 

 

Trending News