ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 307 പോയിന്റ് ഉയര്‍ന്ന് 36,270.07 ലും നിഫ്റ്റി 82 പോയിന്റ് ഉയര്‍ന്ന് 10,888.40 ലുമാണ് ക്ലോസ് ചെയ്തത്.   

Last Updated : Dec 17, 2018, 04:51 PM IST
ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 307 പോയിന്റ് ഉയര്‍ന്ന് 36,270.07 ലും നിഫ്റ്റി 82 പോയിന്റ് ഉയര്‍ന്ന് 10,888.40 ലുമാണ് ക്ലോസ് ചെയ്തത്.

ടാറ്റാ മോട്ടോര്‍സ്, പവര്‍ഗ്രിഡ്, എച്ചടിഎഫ്‌സി, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ടാറ്റാ സ്റ്റീല്‍, എന്‍ടിപിസി, ഇന്റ്‌സന്റ് ബാങ്ക്, വിപ്രോ, ഒഎന്‍ജിസി, അദാനിപോര്‍ട്‌സ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഐടിസി, ടിസിഎസ്, കൊടക് ബാങ്ക്, മാരുതി, റിലയന്‍സ്, എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, എല്‍ടി, ഹീറോ മോട്ടോകോര്‍പ്, ഏഷ്യന്‍പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Trending News