ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

ബിഎസ്ഇയിലെ 493 ഓഹരികൾ നേട്ടത്തിലും 600 ഓഹരികൾ നഷ്ടത്തിലുമാണ്.  

Last Updated : Aug 12, 2020, 11:17 AM IST
    • ബിഎസ്ഇയിലെ 493 ഓഹരികൾ നേട്ടത്തിലും 600 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
    • ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. ടെക് മഹീന്ദ്ര, എംആന്‍ഡ്എം, ടിസിഎസ്, മാരുതി, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ:  ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം.  സെൻസെക്സ് 227  പോയിന്റ് നഷ്ടത്തിൽ 38,179 ലും നിഫ്റ്റി 62 പോയിന്റ് താഴ്ന്ന് 11,259 ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.  

ബിഎസ്ഇയിലെ 493 ഓഹരികൾ നേട്ടത്തിലും 600 ഓഹരികൾ നഷ്ടത്തിലുമാണ്.  56 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.  ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്.   ടെക് മഹീന്ദ്ര, എംആന്‍ഡ്എം, ടിസിഎസ്, മാരുതി, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. 

Also read:  #Bangaloreriots: ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെയുള്ള സംഘർഷം ഗുരുതരമാകുന്നു..! 

ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്,  ടൈറ്റാന്‍, പവര്‍ഗ്രിഡ്, എന്‍ടിപിസി, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Trending News