ഓഹരി വിപണി നേട്ടത്തോടെ മുന്നേറുന്നു

സെൻസെക്സ് 146 പോയിന്റ് ഉയർന്ന് 38197 ലും നിഫ്റ്റി 44 പോയിന്റ് ഉയർന്ന് 11291 ലുമാണ് വ്യാപാരം നടക്കുന്നത്.   

Last Updated : Aug 18, 2020, 11:03 AM IST
    • ബിഎസ്ഇയിലെ 1106 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 422 ഓഹരികൾ നഷ്ടത്തിലുമാണ്. 83 ഓഹരികൾക്ക് മാറ്റമില്ല.
    • സെൻസെക്സ് 146 പോയിന്റ് ഉയർന്ന് 38197 ലും നിഫ്റ്റി 44 പോയിന്റ് ഉയർന്ന് 11291 ലുമാണ് വ്യാപാരം നടക്കുന്നത്.
ഓഹരി വിപണി നേട്ടത്തോടെ മുന്നേറുന്നു

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു.  സെൻസെക്സ് 146 പോയിന്റ് ഉയർന്ന് 38197 ലും നിഫ്റ്റി 44 പോയിന്റ് ഉയർന്ന് 11291 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1106 കമ്പനികളുടെ  ഓഹരികൾ  നേട്ടത്തിലും  422 ഓഹരികൾ  നഷ്ടത്തിലുമാണ്. 83 ഓഹരികൾക്ക് മാറ്റമില്ല.  

Also read: കൊറോണയേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള വൈറസ് മലേഷ്യയിൽ ..!

ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഐഷര്‍ മോട്ടോഴ്സ്, വിപ്രോ, ഗ്രസിം, എന്‍ടിപിസി, റിലയന്‍സ്, യുപിഎല്‍, കൊട്ടക് മഹീന്ദ്ര, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പവര്‍ഗ്രിഡ്, ഗെയില്‍, സീ എന്റര്‍ടെയന്‍മെന്റ്, അദാനി പോര്‍ട്സ്, ഐഒസി, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Trending News