Boat capsized: ഗം​ഗാനദിയിൽ ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

Boat capsized in Ganga: ഞായറാഴ്ച ബിഹാറിലെ ബർഹ് പ്രദേശത്താണ് അപകടമുണ്ടായത്. 17 പേർ സഞ്ചരിച്ച ബോട്ട് ​ഗം​ഗ നദിയിൽ മറിയുകയായിരുന്നു.

Boat capsized: ഗം​ഗാനദിയിൽ ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
Image Credit: Ganga Boat | Photo: Zee NewsSource: Bureau

About the Author