Boat capsized: മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
അപകടത്തിൽപ്പെട്ട വള്ളത്തിൽ ഏഴ് പേരുണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി. മുതലപ്പൊഴിയിൽ ഇന്നുണ്ടായ രണ്ടാമത്തെ അപകടമാണിത്.
അവശനായ അലോഷ്യസിനെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഏഴു മണിയോടെ മരിച്ചു.
Boat capsized in Ganga:ഞായറാഴ്ച ബിഹാറിലെ ബർഹ് പ്രദേശത്താണ് അപകടമുണ്ടായത്. 17 പേർ സഞ്ചരിച്ച ബോട്ട് ഗംഗ നദിയിൽ മറിയുകയായിരുന്നു.
Boat Capsized In Jammu Kashmir:ജമ്മുകശ്മീരിൽ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം; കനത്ത മഴ കാരണം ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Boat Capsized In Munambam: മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേയാണ് ഏഴ് പേരടങ്ങുന്ന ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്നവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി.
ശക്തമായ കാറ്റിലും മഴയിലുമാണ് മത്സ്യബന്ധന ബോട്ട് മറിഞ്ഞത്.
പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ മീക്ലസ് ഉള്‍പ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.