ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില

  

Last Updated : Sep 25, 2019, 08:47 AM IST
ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില

ന്യൂഡല്‍ഹി: കുറച്ചു ദിവസത്തെ കുതിപ്പിനുശേഷം പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. 

സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരെ കഴിഞ്ഞയാഴ്ച യെമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇന്ധനവില കുതിക്കാന്‍ തുടങ്ങിയത്.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 74.13 രൂപയും ഡീസലിന്‍റെ വില 67.07 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 79.79 രൂപയും ഡീസലിന്‍റെ വില 70.37 രൂപയുമാണ്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില 

പെട്രോള്‍ വില

ന്യൂഡല്‍ഹി: 74.13

കൊല്‍ക്കത്ത: 76.82

മുംബൈ: 79.79

ചെന്നൈ: 77.07

ചണ്ഡിഗഡ്: 70.10

ഹൈദരാബാദ്: 78.80

തിരുവനന്തപുരം: 77.56

ഡീസല്‍ വില

ന്യൂഡല്‍ഹി: 67.07

കൊല്‍ക്കത്ത: 69.49

മുംബൈ: 70.37

ചെന്നൈ: 70.92

ചണ്ഡിഗഡ്: 63.89

ഹൈദരാബാദ്: 73.11

തിരുവനന്തപുരം: 72.17

https://www.iocl.com/TotalProductList.aspx

Trending News