കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് COVID 19 സ്ഥിരീകരിച്ചു

അഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെ ആറു കേന്ദ്രമന്ത്രിമാര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. 

Last Updated : Sep 17, 2020, 12:16 AM IST
  • പാര്‍ലമെന്‍റിലെ മണ്‍സൂണ്‍ സെക്ഷനില്‍ തിങ്കളാഴ്ച ഇദ്ദേഹം പങ്കെടുത്തിരുന്നു.
  • പരിശോധിച്ചപ്പോള്‍ COVID 19 ആണെന്ന് കണ്ടെത്തി. സ്വയം ഐസോലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് COVID 19 സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് COVID 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് തന്‍റെ ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. അഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) ഉള്‍പ്പടെ ആറു കേന്ദ്രമന്ത്രിമാര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചിരുന്നു.

റോഡ് നിർമ്മാണ പദ്ധതികളിൽ ചൈനീസ് കമ്പനികളെ അനുവദിക്കില്ല

പാര്‍ലമെന്‍റിലെ മണ്‍സൂണ്‍ സെക്ഷനില്‍ തിങ്കളാഴ്ച ഇദ്ദേഹം പങ്കെടുത്തിരുന്നു. 'കഴിഞ്ഞ ദിവസം ക്ഷീണം തോന്നിയപ്പോള്‍ ഡോക്ടറെ കണ്ടു. പരിശോധിച്ചപ്പോള്‍ COVID 19 ആണെന്ന് കണ്ടെത്തി. സ്വയം ഐസോലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഏവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും കാരണം നിലവില്‍ പ്രശ്നങ്ങളില്ല. ഞാനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക.' -നിതിന്‍ ഗഡ്കരി (Nitin Gadkari) കുറിച്ചു.

കോവിഡ്-19 കൃത്രിമ വൈറസ് .... നിതിന്‍ ഗഡ്കരി

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്.

Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക-  https://play.google.com/store/apps/details?id=com.zeenews.hindustan&hl=e...

IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

More Stories

Trending News