Amit Shah's Statement On Ambedkar: ഇന്ത്യൻ ജനത സ്വാതന്ത്ര്യം ശ്വസിച്ചത് അംബേദ്കറിലൂടെയാണ്. അംബേദ്കറെ അവഹേളിക്കുന്നത് അനുവദിക്കാനാകില്ലെന്നും വിജയ് പറഞ്ഞു.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് നിലവിൽ വന്നത്. 'ഐപിസി', 'സിആർപിസി' എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങൾ.
Lok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഏപ്രിൽ-മെയ് മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകള്‍.
CAA Implementation: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം (CAA) നടപ്പാക്കാൻ നരേന്ദ്ര മോദി സർക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
MHA Big Move: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശമനുസരിച്ച്, യുഎപിഎയുടെ 7, 8 വകുപ്പുകൾ പ്രകാരം മുമ്പ് കേന്ദ്ര സർക്കാരിന് മാത്രമായി ഉണ്ടായിരുന്ന എല്ലാ അധികാരങ്ങളും ഇപ്പോൾ നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഉപയോഗിക്കാം.
Census Update: ഓരോ 10 വര്‍ഷം കൂടുമ്പോഴുമാണ് രാജ്യത്ത് സെന്‍സസ് നടക്കുന്നത്. 1881ലാണ് ഇത്തരത്തില്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും സെന്സസെടുക്കാന് ആരംഭിച്ചത്
Article 370: രാജ്യസഭയിൽ 61 നെതിരെ 125 വോട്ടുകൾക്കും ലോക്സഭയിൽ 70 നെതിരെ 370 വോട്ടുകൾക്കുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ പാസായത്.
ജമ്മു കശ്മീർ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കവെ, ജമ്മു കശ്മീർ അസംബ്ലിയിൽ ഒരു സീറ്റ് പാക് അധീന കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.