Uttarkashi Tunnel Rescue: ഉത്തരകാശി ടണലിൽ രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തില്‍, തൊഴിലാളികളെ പുറത്തെടുത്ത ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും

Uttarkashi Tunnel Rescue: ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 55.3 മീറ്റർ വരെ സമാന്തരമായി തുരന്നു, ഇനി ഏതാനും മീറ്റർ ദൂരം മാത്രമേ ബാക്കിയുള്ളൂ. വൈകുന്നേരത്തോടെ ശുഭ വാർത്ത ലഭിക്കും.

Uttarkashi Tunnel Rescue: ഉത്തരകാശി ടണലിൽ രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തില്‍, തൊഴിലാളികളെ പുറത്തെടുത്ത ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും
Image Credit: Zee photos

About the Author