viral video: ബാച്ചിലർ പാർട്ടിയ്ക്കിടയിൽ സംഭവിച്ചത് കണ്ടോ? ചിരി നിർത്താൻ കഴിയില്ല

viral video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോ പെൺകുട്ടികളുടെ ബാച്ചിലർ പാർട്ടിയുടേതാണ്.  എന്നാൽ വീഡിയോയിൽ ഒരു പെൺകുട്ടിക്ക് സംഭവിക്കുന്നത് കണ്ടാൽ നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല.   

Written by - Ajitha Kumari | Last Updated : Nov 16, 2021, 10:24 AM IST
  • വിമൻസ് ബാച്ചിലേഴ്സ് പാർട്ടി
  • വീഡിയോ വൈറലാകാൻ കാരണം പെൺകുട്ടികളുടെ വസ്ത്രധാരണമല്ല
  • രസകരമായ വീഡിയോയ്‌ക്ക് സോഷ്യൽ മീഡിയ ആരാധകരും രസകരമായ കമന്റുകളും
viral video: ബാച്ചിലർ പാർട്ടിയ്ക്കിടയിൽ സംഭവിച്ചത് കണ്ടോ? ചിരി നിർത്താൻ കഴിയില്ല

viral video: സോഷ്യൽ മീഡിയയുടെ ലോകം വളരെ രസങ്ങൾ നിറഞ്ഞതാണ്.  വിവാഹം, പാർട്ടി, നൃത്തം, കോമഡി എന്നിങ്ങനെയുള്ള രസകരമായ വീഡിയോകൾ ഇവിടെ ആളുകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇതിൽ ചില വീഡിയോ ഇൻറർനെറ്റിൽ വൻ തരംഗവും സൃഷ്ടിക്കാറുണ്ട്.

അതുകൊണ്ടുതന്നെ അവയിൽ ചിലത് കണ്ടാൽ നമുക്ക് ചിരി നിർത്താൻ കഴിയില്ല എന്നാൽ ചിലത് കണ്ടാലുള്ള ഞെട്ടൽ മാറാൻ നല്ല സമയം എടുക്കുകയൂം ചെയ്യും.  അത്തരം ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.   വീഡിയോ കാണാം...

 

Also Read: Viral Video: അതിമനോഹരമായി തെങ്ങിൽ കയറുന്ന കൂറ്റൻ പെരുമ്പാമ്പ്

വീഡിയോയിൽ നിങ്ങൾക്ക് കാണാം പെൺകുട്ടികളുടെ ഒരു ബാച്ചിലർ പാർട്ടിയാണ് നടക്കുന്നതെന്ന്.  അതിൽ ഒരു പെൺകുട്ടിക്ക് സംഭവിക്കുന്നത് കണ്ടാൽ  ചിരിച്ചുപോകും. രസകരമായ ഈ വീഡിയോ (Viral Video) ഇതുവരെ നിരവധിപേരാണ് കണ്ടിരിക്കുന്നത്.  അതുപോലെ  കമന്റുകളും കിട്ടിയിട്ടുണ്ട്.  

ഏതാനും നിമിഷങ്ങൾക്കുള്ളിൽ വൈറലാകുന്ന ഈ വീഡിയോയിൽ ചില പെൺകുട്ടികൾ വീട്ടിൽ ബാച്ചിലർ പാർട്ടി നടത്തുന്നതായി കാണാം. ഇതിൽ എല്ലാവരുടെയും കൈകളിൽ സ്പാർക്ക്ലറുകൾ ഉണ്ട്, അത് അവർ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കുന്നതും നമുക്ക് കാണാം. 

Also Read: viral video: 'അമ്മയ്ക്ക് തുല്യം അമ്മ മാത്രം', കോഴിക്കുഞ്ഞുങ്ങളെ നായയിൽ നിന്നും രക്ഷിക്കുന്ന തള്ളക്കോഴി

ഇവയിൽ, ഒരു പെൺകുട്ടി കേക്കിനടുത്ത് കത്തുന്ന സ്പാർക്ക്ലർ എടുക്കുന്നതും അത് പെട്ടെന്ന് പൊട്ടുന്നതും കാണാം.  ആ പെൺകുട്ടിയും പേടിച്ചു നീങ്ങുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാം.  

സംഭവം നടന്നത്തിന് ശേഷം ഫ്രെയിമിൽ കാണുന്നതെന്തും വളരെ തമാശ നിറഞ്ഞതാണ്.  ഒരാളുടെ കയ്യിലിരിക്കുന്ന സ്പാർക്കാർ പൊട്ടിയതും മറ്റ് പെൺകുട്ടികൾ ഭയന്ന് അവനവന്റെ കയ്യിലിരിക്കുന്ന സ്പാർക്കാർ അണയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അത് കണ്ടാൽ നിങ്ങളും ചിരിച്ചുപോകും സംശയമില്ല.  

Also Read: viral video: തിരകളോട് മല്ലടിക്കുന്ന കൂറ്റൻ പാമ്പ്, വീഡിയോ വൈറൽ

രസകരമായ വീഡിയോയ്‌ക്ക് (Viral Video) സോഷ്യൽ മീഡിയ ആരാധകരും രസകരമായ കമന്റുകളാണ് നൽകിയിരിക്കുന്നത്.   ഈ വീഡിയോ ഇൻസ്റ്റാഗ്രാം പേജായ witty_wedding എന്ന പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News