Viral Video: വാലിൽ പിടിച്ച ആൺകുട്ടിക്ക് നേരെ പത്തിവിടർത്തി രാജവെമ്പാല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രാജവെമ്പാലയെ കണ്ടയുടൻ അതിനെ പിടിക്കാൻ ശ്രമിക്കുന്ന ഒരു ആൺകുട്ടിയെ.  പിന്നീട് സംഭവിച്ചത് കണ്ടാൽ ഞങ്ങൾ പേടിച്ചുപോകും.    

Written by - Ajitha Kumari | Last Updated : Oct 4, 2022, 03:04 PM IST
  • രാജവെമ്പാലയെ കണ്ടയുടൻ അതിനെ പിടിക്കാൻ ശ്രമിക്കുന്ന ഒരു ആൺകുട്ടി
  • പാമ്പുകളുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
Viral Video: വാലിൽ പിടിച്ച ആൺകുട്ടിക്ക് നേരെ പത്തിവിടർത്തി രാജവെമ്പാല,  പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: പാമ്പുകളുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിലപ്പോൾ ആരെങ്കിലും പാമ്പുകളോട് കളിക്കുന്നതായിരിക്കും എന്നാൽ മറ്റു ചിലപ്പോൾ പാമ്പുകൾ ചീറ്റികൊണ്ട് നിൽക്കുന്നതും കാണാം.  എന്തൊക്കെയായാലും പാമ്പ് എന്നുകേൾക്കുമ്പോൾ തന്നെ ശരിക്കും പേടിയുള്ളവരാണ് ഭൂരിഭാഗം ആളുകളും എന്ന കാര്യത്തിൽ സംശയമില്ല കേട്ടോ.  എന്നാൽ പേടിയില്ലാത്തവരും ഉണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.  വീഡിയോ കണ്ട് എല്ലാവരും ശരിക്കും അമ്പരന്നിരിക്കുകയാണ്. 

Also Read: ബ്രേക്കപ്പിന് ശേഷം മടങ്ങിവന്ന കാമുകിയോട് കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ 

വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും റോഡിൽ ഒരു രാജവെമ്പാലയുമായി മൽപ്പിടുത്തം നടത്തുന്ന ആൺകുട്ടിയെ. അതായത് റോഡിൽ ഒരു രാജവെമ്പാലയെ കണ്ടതും ലേശം ഭയമോ ചിന്തയോ ഒന്നുമില്ലാതെ കൊച്ചുകുട്ടികളെ പോലെ അതിനെ പിടിക്കാൻ ചെടിവീഴുന്ന ഒരു ആൺകുട്ടിയെയാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  ആദ്യം ആ കുട്ടി ഇഴഞ്ഞു നീങ്ങുന്ന രാജാവേമ്പാലയുടെ വാലിൽ പിടിക്കാൻ ശ്രമിക്കുന്നത് നിങ്ങൾക്ക് കാണാം. പെട്ടെന്നാണ് രാജവെമ്പാല പത്തിയുയർത്തി അങ്ങോട്ട് ചെല്ലുന്നത്.  പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.  പത്തി വിടർത്തി നിൽക്കുന്ന രാജവെമ്പാലയുടെ പത്തിതാഴ്ത്തി അതിനെ തന്റെ കൈപ്പിടിയിൽ ഒതുക്കുന്ന ആൺകുട്ടിയെയാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.   ഈ വീഡിയോ കാണുന്നവർ ഒന്ന് ശ്വാസം പിടിച്ചു മാത്രമേ ഈ രംഗം കണ്ടു കാണുള്ളൂ. വീഡിയോ വൈറൽ... 

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ 

 

Also Read: ഡസൻ കണക്കിന് മൂർഖന്മാരെ കൂളായി കുളിപ്പിക്കുന്ന പെൺകുട്ടി..! വീഡിയോ വൈറൽ

എന്തായാലും വീഡിയോയുടെ അവസാനം അപകടമൊന്നും പറ്റാതെ രാജവെമ്പാലയെ തന്റെ നിയന്ത്രിനത്തിൽ കൊണ്ടുവരാൻ കുട്ടിയ്ക്ക് കഴിഞ്ഞുവെന്നത് നമുക്ക് കാണാൻ കഴിയും.  എന്തായാലും ഇത്തരത്തിലുള്ള വീഡിയോ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതിൽ കാണുന്ന തരത്തിലുള്ള കാഴ്ച മറ്റൊരിടത്തും കാണില്ല.  വൈറലാകുന്ന ഈ വീഡിയോ animalsinthenaturetoday എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 146 k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News