Viral Video: സോഷ്യൽ മീഡിയയുടെ രസകരമായ ലോകത്ത് എപ്പോൾ എന്ത് കാണാൻ സാധിക്കും എന്നത് പറയാൻ കഴിയില്ല. ഇവിടെ കൂടുതലും തമാശകൾ നിറഞ്ഞ വീഡിയോകളാണ് ഷെയർ ചെയ്യുന്നത്. ഇവയിൽ ചില വീഡിയോകൾ കാണാൻ നല്ല രസമുണ്ടായിരിക്കും അതുപോലെ അവ സോഷ്യൽ മീഡിയയിൽ ശരിക്കും തരംഗം സൃഷ്ടിക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. വീഡിയോ ഒരു കാമുകനും കാമുകിയുമായി ബന്ധപ്പെട്ടതാണ്. ഇവർ ഇരുവരും എന്തോ കാര്യത്തിന് വഴക്കുണ്ടാക്കുകയും ശേഷം ബ്രേക്കപ്പ് ആവുകയുമുണ്ടായി. അതിനുശേഷം വീഡിയോയിൽ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ
ബ്രേക്കപ്പ് ആയതിനുശേഷം കാമുകി തന്റെ തെറ്റ് മനസ്സിലാക്കുകയും കാമുകന്റെ അടുത്തേക്ക് മടങ്ങിപ്പോകാൻ തീരുമാനിക്കുകയും ചെയ്തു. തീരുമാനിക്കുക മാത്രമല്ല നിമിഷങ്ങൾക്കുള്ളിൽ അവൾ കാമുകന്റെ അടുത്തേക്ക് ഓടിയെത്തുകയും ചെയ്തു. അത് കാണുമ്പോൾ നമുക്കും തോന്നും കേട്ടോ അവരുടെ തെറ്റിദ്ധാരണകൾ മാറി എല്ലാം ശരിയാകുമെന്ന്. എന്നാൽ ശരിക്കും സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും. അതായത് കാമുകന്റെ അടുത്തേക്ക് കാമുകി ഓടിയെത്തിയെങ്കിലും ദേഷ്യം അടക്കാനാവാത്ത കാമുകൻ ചെയ്തത് കണ്ടാൽ ശരിക്കും പേടിച്ചുപോകും. ദേഷ്യം അടക്കാനാവാത്ത കാമുകൻ തെന്റെ അടുത്തേക്ക് ഓടിയെത്തിയ കാമുകിയെ ഒരു ഗുസ്തിക്കാരനെപ്പോലെ എടുത്ത് നിലത്തടിക്കുകയായിരുന്നു. അത് വീഡിയോയിൽ കാണേണ്ടത് തന്നെയാണ്. വീഡിയോ കാണാം...
Also Read: ഡസൻ കണക്കിന് മൂർഖന്മാരെ കൂളായി കുളിപ്പിക്കുന്ന പെൺകുട്ടി..! വീഡിയോ വൈറൽ
Also Read: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
വൈറലാകുന്ന ഈ വീഡിയോയിൽ meemlogy എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ ലക്ഷക്കണക്കിന് കാഴ്ചക്കാരും ലൈക്കുകളും ലഭിച്ചിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയ ആരാധകർക്കും വളരെയധികം ഇഷ്ടപ്പെട്ടിട്ടുണ്ട്. വീഡിയോയ്ക്ക് ഇതുവരെ 1.3M വ്യൂസും 74.1k ലൈക്‌സും ആണ് ലഭിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...