Viral Video: ഹെൽമറ്റിനുള്ളിൽ പതുങ്ങിയിരിക്കുന്ന അപകടകാരിയായ പാമ്പ്..! വീഡിയോ വൈറൽ

Viral Video: വൈറലായികൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഹെൽമറ്റിനകത്ത് അപകടകാരിയായ പാമ്പ്‌ ഒളിഞ്ഞിരിക്കുന്നത്. വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടും.  

Written by - Ajitha Kumari | Last Updated : Feb 27, 2023, 01:36 PM IST
  • ഹെൽമറ്റിനുള്ളിൽ പതുങ്ങിയിരിക്കുന്ന അപകടകാരിയായ പാമ്പ്
  • സോഷ്യൽ മീഡിയയിൽ നിരവധി തരത്തിലുള്ള പാമ്പിന്റെ വീഡിയോകൾ നമുക്ക് കാണാൻ കഴിയും
Viral Video: ഹെൽമറ്റിനുള്ളിൽ പതുങ്ങിയിരിക്കുന്ന അപകടകാരിയായ പാമ്പ്..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ നിരവധി തരത്തിലുള്ള പാമ്പിന്റെ വീഡിയോകൾ നമുക്ക് കാണാൻ കഴിയും.  പാമ്പുകൾ സ്വയരക്ഷയ്ക്ക് വേണ്ടി പതുങ്ങിയിരിക്കാറുണ്ട് എന്നാണ് പറയുന്നത്.  അങ്ങനെ പതുങ്ങിയിരിക്കുന്നത് ചിലപ്പോൾ സ്‌കൂട്ടിയിൽ, ഷൂവിൽ അല്ലെങ്കിൽ കാറുകളിൽ അങ്ങനെ പലതിലും ആകും.  ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണിതും.

Also Read: പക അത് വീട്ടാനുള്ളതാണ്... നായയെ ഓടിച്ചിട്ട് കൊത്തി പൂവൻ! വീഡിയോ വൈറൽ 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു അപകടകാരിയായ പാമ്പ് ഹെല്മറ്റിൽ എങ്ങനെയാണ് ഒളിച്ചിരിക്കുന്നതെന്ന്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു യുവാവ് കയ്യിൽ ഹെൽമറ്റ് പിടിച്ചിരിക്കുന്നത്.  കുറച്ചു കഴിഞ്ഞു നമുക്ക് കാണാൻ അയാൾ ഹെല്മറ്റിൽ നിന്നും അയാൾ ഒരു പാമ്പിനെ പുറത്തെടുക്കുന്നത്.  പാമ്പിനെ പുറത്തെടുക്കുന്നതും അത് കടിക്കാനായി നാക്ക് പുറത്തേക്ക് നീട്ടുന്നതും കാണാം.  വീഡിയോ കാണാം...

Also Read: Budh Gochar 2023: ബുധന്റെ രാശിമാറ്റം സൃഷ്ടിക്കും ബുധാദിത്യ യോഗം; ഈ രാശിക്കാരുടെ സമയം സൂര്യനെപ്പോലെ തിളങ്ങും! 

 
 

 
 
 
 
 
 
 
 
 
 
 

A post shared by sharmili (@aahanslittleworld)

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

ഒന്ന് ആലോചിച്ചു നോക്കൂ ആ യുവാവ് ഹെൽമറ്റ് ധരിക്കുന്നതിന് മുന്നേ അത് കണ്ടില്ലായിരുന്നുവെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന്. വൈറലാകുന്ന ഈ വീഡിയോ aahanslittleworld എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വൈറലാകുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 1.1 M വ്യൂസും 28.7 ലൈക്‌സും ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News