Woman justifies Mumbai terror attack: മുംബൈ ഭീകരാക്രമണത്തെ ന്യായീകരികരിച്ച് യുവതി; വീഡിയോ വൈറൽ

ഓൺലൈൻ വീഡിയോ കോളിങ് ആപ്പായ മങ്കി ആപ്പുവഴിയാണ് യുവതി വിവാദ പരാമർശം നടത്തിയത്. ഇസ്രായേൽ - പാലസ്തീൻ പ്രശ്നത്തെക്കുറിച്ച് ഒരു യുവാവുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് മുബൈ ഭീകരാക്രമണത്തെ താൻ അനുകൂലിക്കുന്നതായി ഇവർ പറഞ്ഞത്.

Woman justifies Mumbai terror attack: മുംബൈ ഭീകരാക്രമണത്തെ ന്യായീകരികരിച്ച് യുവതി; വീഡിയോ വൈറൽ

About the Author