Kerala Lottery Result 2023 : 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്? സ്ത്രീശക്തി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Sthree Sakthi SS-369 Results 2023 : വൈകിട്ട് മൂന്ന് മണിക്ക് ശേഷം ഫലം പുറത്ത് വിട്ടത്. 40 രൂപയാണ് സ്ത്രീ ശക്തി ലോട്ടറിയുടെ വില

Written by - Zee Malayalam News Desk | Last Updated : Jun 13, 2023, 04:33 PM IST
  • വൈകിട്ട് മൂന്ന് മണിക്കാണ് ഫലം പുറത്ത് വിട്ടത്
  • 75 ലക്ഷം രൂപയാണ് സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം
  • 10 ലക്ഷം രൂപ രണ്ടാം സമ്മാനം
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനതുക
Kerala Lottery Result 2023 : 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്? സ്ത്രീശക്തി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 Sthree Sakthi SS-369 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി എസ് എസ് 369 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത് വിട്ടു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. SD 806465 എന്ന ലോട്ടറി ടിക്കറ്റ് നമ്പരിനാണ് സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം നേടിയിരിക്കുന്നത്. SL 910573 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. പത്ത് ലക്ഷം രൂപയാണ് ലഭിക്കുക. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനമായി അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയാണ് സത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ALSO READ : Kerala Lottery Result : 70 ലക്ഷം നേടിയത് നിങ്ങളാണോ? അക്ഷയ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

സ്ത്രീശക്തി എസ് എസ് 369 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SD 806465

സമാശ്വസ സമ്മാനം (8,000 രൂപ)

SA 806465
SB 806465
SC 806465
SE 806465
SF 806465
SG 806465
SH 806465
SJ 806465
SK 806465
SL 806465
SM 806465

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

SL 910573

മൂന്നാം സമ്മാനം (5,000 രൂപ)

0741  0908  1414  1522  1622  2679  2684  2685  3421  3696  4273  5417  5856  6318  6657  6663  7022  8999

നാലാം സമ്മാനം (2,000 രൂപ)

1865  2411  3068  3390  6810  7830  8099  8485  8798  8977
 
5th Prize Rs.1,000/-

0422  0528  1421  1710  1811  2175  2262  2349  3036  3102  3269  4511  5414  5434  7535  8094  8412  8578  9172  9583

6th Prize Rs.500/-

0070  0077  0319  1112  1262  1364  2553  2558  2576  2737  2874  2896  2974  3024  3175  3361  3616  3905  4219  4551  4862  5365  5375  5724  5860  5961  5998  6335  6726  6740  6809  7040  7164  7277  7429  7434  7444  7715  8117  8156  8335  8358  8475  8769  9169  9313  9423  9643  9714  9933  9948  9994
---

---
7th Prize Rs.200/-

0534  0753  1176  1212  1504  1554  1578  1821  1861  2258  2925  3541  3568  3577  3678  3869  4256  4306  4493  4621  4847  4901  5131  5492  5525  5729  5813  6293  7004  7079  7518  7713  7838  8057  8186  8409  9049  9144  9160  9305  9347  9489  9834  9887  9985

8th Prize Rs.100/-

0128  0534  0755  0765  0792  0805  0817  0848  0994  1122  1196  1246  1501  1733  1902  1937  1987  2021  2043  2054  2167  2177  2260  2286  2549  2609  2782  2802  2826  2851  2934  3025  3034  3048  3157  3162  3181  3206  3283  3440  3476  3584  3605  3682  3780  3782  3811  3876  3890  3929  3953  3987  4005  4010  4055  4072  4205  4261  4335  4358  4390  4591  4650  4760  4973  5107  5237  5253  5313  5314  5348  5432  5469  5485  5530  5618  5663  5718  5765  5899  5963  5973  6499  6542  6622  6728  6748  6818  6964  6973  7167  7243  7494  7575  7642  7668  7702  7731  7761  7968  8073  8129  8168  8283  8318  8388  8414  8585  8731  8742  8753  8918  9013  9034  9091  9115  9131  9190  9202  9217  9223  9432  9513  9531  9564  9767

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സ്ത്രീ ശക്തിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, ഫിഫ്റ്റി-ഫിഫ്റ്റി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News