Kerala Lottery Result 2023: 70 ലക്ഷത്തിന്റെ ഭാ​ഗ്യശാലി ഇതാണ്! അക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 1, 2023, 03:57 PM IST
  • അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്.
  • 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
  • അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.
Kerala Lottery Result 2023: 70 ലക്ഷത്തിന്റെ ഭാ​ഗ്യശാലി ഇതാണ്! അക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

തിരുവനന്തപുരം: അക്ഷയ എകെ 619 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്ക് ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. AA 933826 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അടൂരിൽ നിന്നുള്ള ടിക്കറ്റിനാണ് സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും. 8,000 രൂപയാണ് സമാശ്വാസ സമ്മാനം. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും എഴാം സമ്മാനം 500 രൂപയുമാണ്.

അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുന്നതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റുകളിലോ ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റണം.

ALso Read: ആറ് മാസം കൊണ്ട് 10 ലക്ഷം കാറുകളുടെ വിൽപ്പനയിലേക്ക് മാരുതി ; വിൽപ്പനയിൽ 3.9 ശതമാനം വർധന

5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AA 933826

സമാശ്വാസ സമ്മാനം (8000/-)

AB 933826  AC 933826
AD 933826  AE 933826
AF 933826  AG 933826
AH 933826  AJ 933826
AK 933826   AL 933826  AM 933826

രണ്ടാം സമ്മാനം (5 ലക്ഷം)

AH 414595

മൂന്നാം സമ്മാനം (1 ലക്ഷം)

AA 813420
AB 705247
AC 627814
AD 276926
AE 421408
AF 294770
AG 199565
AH 164616
AJ 380209
AK 305559
AL 811843
AM 219587

നാലാം സമ്മാനം (5000/-)

0085  0527  0832  2600  3064  4194  4564  6152  6541  8359  8489  8496  8701  8926  9322  9431  9582  9632

അഞ്ചാം സമ്മാനം (2000/-)

1311  4947  5962  6139  6182  7500  8885

ആറാം സമ്മാനം (1000/-)

0351  1213  1805  2230  2419  2457  2498  2660  2768  4289  4300  4883  5070  5332  6035  6449  6593  6605  6817  7363  7383  7464  8560  8609  8869  9303

ഏഴാം സമ്മാനം (500/-)

0151  0175  0329  0482  0565  0650  0877  1437  1606  1642  1643  1690  1728  1882  1942  2121  2321  2408  2436  2439  2464  2669  3173  3219  3315  3469  3483  3515  3584  3743  3866  3938  4079  4242  4416  5323  5370  5403  5458  5491  5560  5572  5799  5934  5940  6087  6360  6895  6903  6989  7135  7478  7489  7541  7572  7657  7702  7903  8131  8376  8426  8564  8834  9108  9579  9596  9638  9712  9720  9796  9910  9922

എട്ടാം സമ്മാനം (100/-)

1419  7674  2176  3068  7333  2075  3507  5072  0227  2217  4435  2837  8455  2131  2086  5545  4565  6943  9055  4840  4298  2744  4155  0475  3887  4412  4676  9819  1232  8428  1905  3616  6499  7231  0537  8023  0163  3563  8180  6309  7386  4701  1640  0953  5374  6006  9311  7633  1457  5602  9989  1203  5149  7885  0445  4193  1194  2383  5647  9145  1627  7972  7275  6222  9482  7773  0090  3595  7200  7329  6810  1061  9077  6493  7171  5685  4354  2147  7747  0282  0060  9210  5779  2538  0467  3991  1133  8710  1135

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News