Kerala Lottery Result 2023: 80 ലക്ഷം നേടിയ ഭാഗ്യവാൻ ആര്? കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം

5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Oct 12, 2023, 04:11 PM IST
  • 40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കുന്നതാണ്.
  • കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
Kerala Lottery Result 2023: 80 ലക്ഷം നേടിയ ഭാഗ്യവാൻ ആര്? കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം

Kerala Lottery Result 2023 KARUNYA PLUS KN-491 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. PP 409033 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. PW 105959 എന്ന ഭാഗ്യക്കുറി ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കുന്നതാണ്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: Drugs Seized: തായ്ലൻഡിൽ നിന്നും വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (80 ലക്ഷം)‌

PP 409033

സമാശ്വാസ സമ്മാനം (8000 രൂപ)

PN 409033  PO 409033
PR 409033  PS 409033
PT 409033  PU 409033
PV 409033  PW 409033
PX 409033  PY 409033  PZ 409033

രണ്ടാം സമ്മാനം (10 ലക്ഷം)

PW 105959

മൂന്നാം സമ്മാനം (1 ലക്ഷം)

PN 959616
PO 362223
PP 323063
PR 930071
PS 359736
PT 668972
PU 775416
PV 934831
PW 819793
PX 138732
PY 747260
PZ 377618

നാലാം സമ്മാനം (5000/-)

0375  1779  2071  2514  3113  5117  6012  6048  6343  6547  7408  7505  8128  8207  8286  8607  8999  9371

അഞ്ചാം സമ്മാനം (1000/-)

0007  0246  0353  0466  0570  0643  0943  1010  1129  1374  1765  1806  1883  1932  2109  2244  2453  2470  2626  3007  3099  3392  3543  3961  5257  5885  7272  8212  8489  8767  8803  8929  9476  9928

ആറാം സമ്മാനം (500/-)

0146  0215  0244  0282  0402  0430  0574  0717  1009  1098  1688  1865  1966  2037  2078  2134  2253  2307  2477  2847  3118  3225  3238  3294  3398  3498  3518  3699  3737  3843  3982  4127  4171  4444  4674  4788  4861  4932  5497  5568  5674  5768  5927  5930  5977  6071  6176  6316  6524  6869  6982  7120  7182  7468  7481  7786  7820  8032  8159  8220  8300  8321  8337  8396  8458  8520  8588  8600  8707  8819  8891  8924  8925  9120  9127  9271  9295  9361  9579  9705

ഏഴാം സമ്മാനം (100/-)

3074  2564  7224  9822  3479  7295  1864  4066  0594  5107  0401  0132  5610  4131  8254  5309  0964  6657  3078  5813  0603  0923  4225  5830  4123  7997  2130  2524  1512  1583  1630  0197  1849  3305  9016  8914  8024  3604  8414  2116  4565  9747  1347  7077  9871  0304  5730  3160  8322  1464  1106  4771  1697  2272  1513  6433  5915  4769  1642  2497  9850  4996  0555  7641  2318  1192  0472  8657  0717  4137  8545  7088  6704  6934  2562  6986  4141  6876  5515  8486  3932  0812  5554  3125  9463  2209  0242  7075  8043  5320

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News