Kerala Lottery Results 2023: 70 ലക്ഷം അടിച്ച ആ ഭാ​ഗ്യശാലി ആര്? അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Akshaya AK 605 Results: 40 രൂപ വിലയുള്ള അക്ഷയ ഭാ​ഗ്യക്കുറി എല്ലാ ഞായറാഴ്ചയുമാണ് നറുക്കെടുപ്പ് നടത്തുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 04:07 PM IST
  • AA 156756 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5000 രൂപയുമാണ്.
  • 2000 രൂപയാണ് അഞ്ചാം സമ്മാനം.
Kerala Lottery Results 2023: 70 ലക്ഷം അടിച്ച ആ ഭാ​ഗ്യശാലി ആര്? അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം. AA 156756 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5000 രൂപയുമാണ്. 2000 രൂപയാണ് അഞ്ചാം സമ്മാനം. ആറാം സമ്മാനം 1000 രൂപയും എഴാം സമ്മാനം 500 രൂപയുമാണ്.

സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5000 രൂപ വരെയുള്ള സമ്മാനങ്ങള്‍ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളില്‍ നിന്നും മാറ്റി പണമായി കൈപ്പറ്റാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് സമ്മാനത്തുകയെങ്കില്‍ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ ബാങ്കുകളിലോ സമ്മാനാര്‍ഹമായ ടിക്കറ്റ് നല്‍കി മാറ്റിയെടുക്കേണ്ടതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AA 156756

സമാശ്വാസ സമ്മാനം (8000/-)

AB 156756  AC 156756
AD 156756  AE 156756
AF 156756  AG 156756
AH 156756  AJ 156756
AK 156756  AL 156756  AM 156756

രണ്ടാം സമ്മാനം (5 ലക്ഷം)

AL 745553

മൂന്നാം സമ്മാനം (1 ലക്ഷം)

AA 749305
AB 605131
AC 619459
AD 490972
AE 278935
AF 342931
AG 294726
AH 739366
AJ 327501
AK 676224
AL 718922
AM 213430

നാലാം സമ്മാനം (5000/-)

0520  0684  1380  1481  1803  1871  2950  3783  4888  6041  7303  7374  7524  8071  8923  9493  9750  9849

അഞ്ചാം സമ്മാനം (2000/-)

1987  4332  4550  4924  5744  6773  7739

ആറാം സമ്മാനം (1000/-)

0309  0888  1202  1260  1387  1702  1834  1894  2050  2354  3411  4066  4097  4308  4467  5132  5241  6479  6541  6778  7281  7388  7854  8943  9126  9827

ഏഴാം സമ്മാനം (500/-)

0183  0286  0378  0639  0655  0742  0996  1036  1052  1127  1156  1299  1647  1684  1737  2109  2132  2233  2373  2442  2583  2610  2793  2794  2899  3417  3608  3727  4012  4183  4530  4573  4605  4672  4920  5000  5084  5199  5268  5480  5494  5762  5769  5801  6005  6154  6414  6511  6681  6688  7004  7279  7334  7456  7647  8137  8366  8406  8536  8862  8871  9097  9207  9426  9441  9454  9622  9731  9778  9811  9899  9976

എട്ടാം സമ്മാനം (100/-)

0087  0222  0308  0344  0389  0394  0497  0592  0603  0658  0809  0881  0919  0980  1079  1118  1173  1507  1773  1802  1949  2134  2207  2219  2381  2384  2393  2505  2592  2659  2925  2949  2964  3139  3295  3297  3387  3404  3521  3531  3566  3574  3640  3658  3786  3797  3835  3841  3845  4001  4219  4434  4582  4590  4637  4659  4943  5125  5239  5373  5394  5417  5427  5473  5672  5741  6001  6008  6068  6182  6221  6303  6331  6571  6672  6758  6784  6856  6889  6894  6902  6930  7091  7123  7260  7313  7427  7520  7624  7633  7831  7872  7945  8128  8136  8138  8162  8206  8321  8344  8393  8410  8422  8517  8548  8635  8797  8799  8821  8823  8893  9026  9101  9265  9289  9359  9429  9485  9544  9759  9909  9950  9991

5000 രൂപയ്ക്ക് മുകളില്‍ സമ്മാനമുള്ള ലോട്ടറികളും ഒരുലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നും മാറ്റിയെടുക്കേണ്ടതാണ്. നറുക്കെടുപ്പ് നടന്നത് മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം മേല്‍പറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാകണം.

Also Read: ED Raid: മത്സ്യം കയറ്റുമതി ചെയ്ത കേസ്; ലക്ഷദ്വീപ് എംപിയുടെ വീട്ടിലും ഓഫിസിലും ഇഡി റെയ്ഡ്

30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കണം. ഒമ്പത് സമ്മാനങ്ങളാണ് അക്ഷയ ഭാഗ്യക്കുറിയിലൂടെ ലഭിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News