Kerala Lottery result 4 October 2023: ഒരു കോടി നേടിയ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 04:14 PM IST
  • 50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്.
  • കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
Kerala Lottery result 4 October 2023: ഒരു കോടി നേടിയ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്എഫ് 67 ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. FC 682046 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം FC 406243 എന്ന നമ്പരിനും.

50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ബുധനാഴ്ചയുമാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: Rain: കനത്ത മഴ; തിരുവനന്തപുരത്ത് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (1 കോടി)

FC 682046

സമാശ്വാസ സമ്മാനം (8000/-)

FA 682046
FB 682046
FD 682046
FE 682046
FF 682046
FG 682046
FH 682046
FJ 682046
FK 682046
FL 682046
FM 682046

രണ്ടാം സമ്മാനം (10 ലക്ഷം)

FC 406243

മൂന്നാം സമ്മാനം (5000/-)

0219  0733  1811  2488  2898  2947  3214  4134  4275  4459  4878  5636  6235  6827  7330  7499  8321  8457  9257  9414  9442  9615  9677

നാലാം സമ്മാനം (2000/-)

1316  2782  2976  3108  3151  4024  4234  4661  4842  6576  6992  9075

അഞ്ചാം സമ്മാനം (1000/-)

0173  0452  1369  2390  2403  2438  2920  3064  3354  3591  3827  4272  4375  4445  4561  5017  5192  5209  5356  6303  8141  8674  9528  9749

ആറാം സമ്മാനം (500/-)

0025  0027  0088  0392  0570  0624  0644  1054  1140  1251  1275  1306  1533  1643  1690  1810  1817  1822  2010  2072  2117  2171  2261  2293  2346  2395  2570  2594  2706  2860  3074  3270  3334  3599  3735  3791  4052  4077  4204  4563  4618  4788  4837  4973  4977  4998  5207  5336  5537  5598  5649  5698  5916  5986  6035  6316  6363  6444  6468  6773  6854  6917  6925  7195  7302  7467  7630  7820  8006  8107  8138  8163  8237  8292  8327  8519  8691  8717  8767  8967  8970  8972  9030  9145  9167  9176  9358  9575  9636  9745  9835  9872  9935  9956  9972  9975

ഏഴാം സമ്മാനം (100/-)

0043  0080  0220  0293  0384  0586  0653  0674  0736  0756  0781  0918  0963  0977  0984  1040  1057  1079  1173  1309  1331  1361  1510  1523  1581  1897  1924  1963  2011  2014  2034  2051  2054  2414  2443  2699  2863  2928  3025  3034  3052  3217  3253  3295  3321  3335  3432  3462  3572  3754  3907  4161  4168  4301  4345  4542  4581  5011  5046  5084  5236  5315  5639  5663  5676  5835  5870  5930  5979  5999  6003  6063  6168  6184  6190  6207  6319  6447  6579  6633  6643  6732  6841  6857  7113  7141  7213  7221  7225  7395  7445  7497  7532  7612  7626  7663  7673  7704  7983  7988  8015  8100  8146  8187  8356  8401  8523  8594  8613  8711  8764  8785  8849  9040  9119  9155  9584  9602  9635  9643  9669  9696  9764  9801  9917  9967

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News