Kerala Lottery result today 03.08.2023: ആ ഭാ​ഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Karunya Plus KN-481 lottery result: 40 രൂപയാണ് കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില. ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷം രൂപ.

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 04:51 PM IST
  • PU 255835 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
  • PW 287648 എന്ന് ടിക്കറ്റിനാണ് രണ്ടാം സമ്മാനം.
  • ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
Kerala Lottery result today 03.08.2023: ആ ഭാ​ഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Karunya Plus KN-481 lottery result: കാരുണ്യ ലോട്ടറിയുടെ കെഎൻ-481 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. PU 255835 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. PW 287648 എന്ന് ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വ്യാഴാഴ്ചയാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: A N Shamseer: സ്പീക്കർക്കെതിരായ നാമജപ പ്രതിഷേധം; പോലീസ് കേസെടുത്തു

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (80 ലക്ഷം)

PU 255835

സമാശ്വാസ സമ്മാനം (8000/-)

PN 255835  PO 255835
PP 255835  PR 255835
PS 255835  PT 255835
PV 255835  PW 255835
PX 255835  PY 255835  PZ 255835

രണ്ടാം സമ്മാനം (10 ലക്ഷം)

PW 287648

മൂന്നാം സമ്മാനം (1 ലക്ഷം)

PN 511615
PO 459562
PP 765726
PR 530917
PS 203989
PT 727511
PU 786495
PV 522570
PW 758632
PX 470191
PY 558262
PZ 643278

നാലാം സമ്മാനം (5000/-)

0157  0222  1227  1646  2848  2885  3497  3500  4095  4467  4712  6113  6384  6994  7303  7700  8307  9207

അഞ്ചാം സമ്മാനം (1000/-)

0029  1084  1111  1450  1522  1836  2051  2509  2621  2666  2857  3376  3442  3474  3697  3768  3849  4009  4338  4676  4994  5151  5207  5332  5380  5420  5950  7268  8476  8839  9065  9252  9332  9355

ആറാം സമ്മാനം (500/-)

0334  0697  0711  0804  0879  0988  1134  1136  1195  1258  1284  1311  1320  1365  1465  1826  1995  2131  2176  2424  2715  2937  2944  3306  3318  3426  3489  3508  3521  3608  3649  3751  3823  3988  4097  4191  4256  4332  4340  4499  4714  4914  4997  5074  5463  5611  5623  5892  6088  6118  6148  6307  6331  6434  6448  6511  6553  6601  6617  6939  7105  7106  7374  7376  7463  7501  7874  7892  7966  8128  8443  8596  8604  8716  9168  9386  9427  9532  9698  9715

ഏഴാം സമ്മാനം (100/-)

0003  0045  0092  0105  0181  0183  0262  0274  0325  0747  0778  0858  1250  1324  1427  1436  1527  1702  1953  1989  2185  2192  2193  2212  2218  2219  2359  2551  2561  2593  2609  2691  2830  2996  2998  3008  3056  3290  3382  3392  3504  3633  3666  3668  3740  3748  3937  4048  4106  4152  4176  4239  4273  4408  4424  4465  4550  4581  4626  4711  4795  4980  5084  5117  5261  5473  5530  5613  5642  5697  5746  5788  5790  5819  6007  6102  6140  6146  6163  6299  6309  6535  6570  6591  6613  6699  6986  7004  7033  7050  7122  7241  7315  7401  7652  7660  7693  7768  7770  7806  7953  7959  8010  8012  8026  8145  8177  8218  8518  8760  8819  8867  8941  9017  9036  9058  9147  9149  9255  9257  9340  9377  9416  9690  9759  9972

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News