Kerala Lottery Result: 75 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? വിന്‍ വിന്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറി എല്ലാ തിങ്കളാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Written by - Zee Malayalam News Desk | Last Updated : Jul 22, 2024, 04:33 PM IST
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
Kerala Lottery Result: 75 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? വിന്‍ വിന്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ W-779 ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 40 രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ വില. 

75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: Amoebic meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 ലക്ഷം)

WW 930353

സമാശ്വാസ സമ്മാനം (8000/-)

WN 930353  WO 930353
WP 930353  WR 930353
WS  930353  WT 930353
WU 930353  WV 930353
WX 930353  WY 930353  WZ 930353

രണ്ടാം സമ്മാനം (5 ലക്ഷം)

WW 699938

മൂന്നാം സമ്മാനം (1 ലക്ഷം)

WN 312856
WO 150376
WP 270817
WR 949111
WS 778600
WT 389076
WU 697212
WV 164016
WW 120196
WX 540025
WY 504856
WZ 704050

നാലാം സമ്മാനം (5000/-)

0546  0904  2832  2937  3673  4842  4916  5522  5531  6052  6145  6804  6855  7945  8337  9055  9362  9929

അഞ്ചാം സമ്മാനം (2000/-)

0146  0715  1855  2532  3128  5045  5593  5973  7779  8236

ആറാം സമ്മാനം (1000/-)

0036  2322  2900  4883  5180  5407  6442  6926  7179  7293  7320  7589  8316  9525

ഏഴാം സമ്മാനം (500/-)

0209  0392  0451  0597  0617  0691  0822  1024  1254  1273  1288  1300  1378  1450  1717  2127  2374  2375  2513  2582  2624  2698  2775  2828  2830  2967  3081  3171  3288  3387  3510  3656  3874  4182  4447  4455  4634  4712  4821  5019  5257  5275  5405  5427  5452  5469  5485  5642  5910  5913  6247  6398  6426  6453  6499  6559  6560  6627  6636  7007  7158  7518  7523  7601  7681  7745  7844  7946  8195  8243  8523  8528  8529  8640  9272  9363  9411  9513  9639  9643  9840  9860

എട്ടാം സമ്മാനം (100/-)

0181  0230  0274  0338  0416  0514  0538  0593  0692  0808  0830  0915  1100  1107  1167  1205  1264  1425  1451  1525  1655  1767  1802  2060  2202  2271  2294  2301  2400  2484  2514  2563  2608  2613  2653  2664  2704  2841  2843  2869  2886  2979  3209  3243  3274  3310  3616  3631  3645  3666  3680  3881  4010  4039  4103  4194  4290  4517  4540  4544  4578  4716  4775  4818  5093  5135  5153  5225  5296  5352  5463  5528  5569  5682  5739  5811  5814  5836  6007  6297  6314  6512  6628  6641  6725  6746  6819  6996  7013  7056  7072  7089  7104  7275  7317  7443  7467  7811  7819  7891  7925  7931  7955  7957  7963  8038  8077  8249  8309  8513  8598  8665  8687  8889  8955  8968  9270  9304  9368  9516  9573  9660  9726  9801  9960  9979

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News