Kerala Lottery Result: ലക്ഷാധിപതി ആര്...! സ്ത്രീ ശക്തി SS 423 ലോട്ടറി ഫലം പുറത്ത്

തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരള സംസ്ഥാനത്തിന് 7 ദിവസത്തേക്ക് 7 ലോട്ടറികളാണ് ഉള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jul 9, 2024, 03:48 PM IST
  • സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം.
  • നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം.
Kerala Lottery Result: ലക്ഷാധിപതി ആര്...! സ്ത്രീ ശക്തി SS 423 ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരള സംസ്ഥാനത്തിന് 7 ആഴ്ച്ചയിലേക്ക് 7 ലോട്ടറികളാണ് ഉള്ളത്. അതിൽ ചൊവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇന്നത്തെ സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ SE 998954. SG 965246 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 

ഒന്നാം സമ്മാനം: SE 998954 (75 ലക്ഷം)

സമാശ്വാസ സമ്മാനം (8000/-)

SA 998954  SB 998954
SC 998954  SD 998954
SF 998954  SG 998954
SH 998954  SJ 998954
SK 998954  SL 998954  SM 998954

രണ്ടാം സമ്മാനം: SG 965246 (10 ലക്ഷം)

മൂന്നാം സമ്മാനം: 5000

0568  0579  0945  1286  1592  2254  3339  4893  5183  5368  5865  7248  7933  8397  8739  9223  9551  9869

നാലാം സമ്മാനം: 2,000 രൂപ

2970  3842  4297  5527  6899  7359  7850  8269  8915  9401

അഞ്ചാം സമ്മാനം: 1,000 രൂപ

0504  0874  1430  1436  1692  3470  4825  4964  5710  6562  7001  7162  7511  7525  7703  8146  8487  8975  9444  9524

ആറാം സമ്മാനം: 500 രൂപ

0418  0465  0705  0846  0916  0993  1172  1269  1406  1423  1775  2130  2505  2923  3015  3035  3099  3212  3229  3556  3698  3843  4135  4139  4312  4499  4731  5247  5724  6556  6624  6703  6847  6921  7455  7555  7839  8067  8377  8489  8582  8840  8886  8934  8969  9039  9120  9206  9277  9591  9680  9736

ഏഴാം സമ്മാനം: 200 രൂപ

0292  0600  0844  1091  1247  1397  1496  1750  2045  2074  2279  3010  3350  3472  3587  3635  4115  4595  4641  4744  5033  5658  5820  6242  6289  6295  6374  6397  6577  7045  7092  7120  7714  8141  8174  8444  8514  8528  8843  8856  9190  9397  9503  9541  9845

എട്ടാം സമ്മാനം: 100 രൂപ

6298  4821  7986  9251  8841  8769  4576  8817  7765  8031  9411  2910  8684  0994  7644  8083  8773  8272  7969  7101  1141  3521  6726  4270  4713  6074  7599  0218  5632  3453  0515  3577  8000  9805  8968  6248  0754  7531  8441  5760  4178  0392  7051  5740  1769  4786  8562  1156  3937  2262  3291  5690  2019  9332...

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News