Kerala Lottery Result: അക്ഷയ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആരാണ്? ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Today Result 2023 : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസിദ്ധീകരിക്കുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Nov 19, 2023, 03:44 PM IST
  • ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
  • സമാശ്വാസ സമ്മാനം (8,000 രൂപ)
  • രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
  • മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
Kerala Lottery Result: അക്ഷയ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആരാണ്? ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Result 2023 Akshaya AK-626 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AT 588401 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചകളിലാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

ഇന്നത്തെ അക്ഷയ ഭാഗ്യക്കുറി ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
AT 588401
സമാശ്വാസ സമ്മാനം (8,000 രൂപ)
AN 588401
AO 588401
AP 588401
AR 588401
AS 588401
AU 588401
AV 588401
AW 588401
AX 588401
AY 588401
AZ 588401
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
AZ 880099
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
AN 605550
AO 873497
AP 806438
AR 204133
AS 225924
AT 131024
AU 492407
AV 203399
AW 625300
AX 667862
AY 109406
AZ 131290
നാലാം സമ്മാനം (5,000 രൂപ)
0928  2814  4002  4088  4229  4423  4541  4822  5480  5821  6710  6939  7001  7058  7887  8169  9315  9445
അഞ്ചാം സമ്മാനം (2,000 രൂപ)
0991  1139  1625  1656  2492  7392  9884
ആറാം സമ്മാനം (1000 രൂപ)
0261  0275  0414  0701  0877  1132  1582  1657  3166  3971  5592  5615  6165  6636  6882  7023  7170  7173  7411  7757  7965  7966  8020  9685  9747  9873
ഏഴാം സമ്മാനം (500 രൂപ)
0084  0270  0354  0452  0607  0705  0785  0825  1128  1777  1800  1838  2015  2023  2024  2087  2336  2404  2889  3026  3225  3335  3410  3704  3837  4171  4251  4953  5035  5044  5314  5406  5434  5659  5760  5825  5892  5979  6027  6102  6266  6604  6668  6880  6932  7048  7208  7435  7505  7673  7866  7885  7903  7976  8161  8167  8226  8312  8377  8382  8444  8790  8819  8855  8864  9020  9118  9174  9215  9231  9556  9890
എട്ടാം സമ്മാനം (100 രൂപ)
...

അക്ഷയ ഭാഗ്യക്കുറിക്ക് പുറമെ നിർമൽ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസിദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 







ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News