Kerala Win Win Lottery Result Today: ഇന്നത്തെ വിന്നറെ അറിയേണ്ടേ...? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

 തിങ്കളാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 5 ലക്ഷം രൂപയും. 

Written by - Zee Malayalam News Desk | Last Updated : Jun 3, 2024, 04:03 PM IST
  • വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WH 833495 ആണ്.
  • രണ്ടാം സമ്മാനമായ 5 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WD 141215.
Kerala Win Win Lottery Result Today: ഇന്നത്തെ വിന്നറെ അറിയേണ്ടേ...? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. വിൻ വിൻ  W-772ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. തിങ്കളാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 5 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WH 833495 ആണ്. രണ്ടാം സമ്മാനമായ 5 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ  WD 141215. 

ALSO READ: ശക്തമായ ഇടിമിന്നലിൽ പേരകം മുക്കുട്ടയിലും ആലുംപടിയിലും വ്യാപക നാശനഷ്ടം

സമാശ്വാസ സമ്മാനമായ 8000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

WA 833495
WB 833495
WC 833495
WD 833495
WE 833495
WF 833495
WG 833495
WJ 833495
WK 833495
WL 833495
WM 833495

മൂന്നാം സമ്മാനമായ 1 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റുകൾ

WA 795641
WB 995895
WC 536475
WD 628072
WE 441193
WF 777384
WG 295060
WH 581239
WJ 709987
WK 526515
WL 421983
WM 559642
  
നാലാം സമ്മാനമായ 5000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

4000 6318 8248 7250 6598 2315 8081 7757 7310 0812 9925 4428 5998 6679 0214 9890 4760 4165

അഞ്ചാം സമ്മാനമായ 2000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

3384 5004 8583 1920 9004 8696 6514 8975 8050 7077

ആറാം സമ്മാനമായ 1000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

8487 1283 2717 0282 7683 0577 1771 4230 3394 6356 3379 0309 1853 1930

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News