Thunder issue perakam: ശക്തമായ ഇടിമിന്നലിൽ പേരകം മുക്കുട്ടയിലും ആലുംപടിയിലും വ്യാപക നാശനഷ്ടം

സമീപപ്രദേശങ്ങളിലെ വീടുകളിലെ ബൾബുകൾ പൊട്ടിത്തെറിച്ചു. മെയിൻ സ്വിച്ച്, മീറ്റർ, ഫാൻ ഇൻവെർട്ടർ, സ്വിച്ച് ബോർഡ് എന്നിവയെല്ലാം കത്തി നശിച്ചു. കെഎസ്ഇബിക്ക് അരലക്ഷം രൂപയോളംനഷ്ടമുണ്ടായതായാണ് ലഭിക്കുന്ന വിവരം. ഇടിമിന്നലിൽ പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.

Thunder issue perakam: ശക്തമായ ഇടിമിന്നലിൽ പേരകം മുക്കുട്ടയിലും ആലുംപടിയിലും വ്യാപക നാശനഷ്ടം

About the Author