കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറിയായ കാരുണ്യ KR-640 ഭാഗ്യക്കുറിയുടെ ഫലം ശനിയാഴ്ച (ഫെബ്രുവരി 10) ഉച്ചകഴിഞ്ഞ് 3 മണിയോടെ പ്രഖ്യാപിക്കും.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറിയായ കാരുണ്യ KR-640 ഭാഗ്യക്കുറിയുടെ ഫലം ശനിയാഴ്ച (ഫെബ്രുവരി 10) ഉച്ചകഴിഞ്ഞ് 3 മണിയോടെ പ്രഖ്യാപിക്കും.
മൂന്നാം സമ്മാനം 1 ലക്ഷം രൂപ
KA 621350
KB 644594
KC 293656
KD 597961
KE 492981
KF 869990
KG 579260
KH 718591
KJ 577500
KK 283064
KL 265840
KM 560604
സമാശ്വാസ സമ്മാനം: 8000 രൂപ
KA 690364
KB 690364
KC 690364
KD 690364
KE 690364
KF 690364
KG 690364
KJ 690364
KK 690364
KL 690364
KM 690364
രണ്ടാം സമ്മാനം: Rs 5 lakh
ടിക്കറ്റ് നമ്പർ: KD 229078
ഒന്നാം സമ്മാനം: 80 ലക്ഷം
ടിക്കറ്റ് നമ്പർ: KH 690364
കേരള ലോട്ടറി വകുപ്പിന്റെ കീഴിലുളള കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു.
കാരുണ്യ ലോട്ടറിക്ക് പുറമേ വിൻ വിൻ ലോട്ടറി, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്.
പ്രതിവാര ലോട്ടറികൾക്ക് പുറമേ കേരള ലോട്ടറി വകുപ്പ് ക്രിസ്മസ്, വേനൽ, വിഷു, മൺസൂൺ, തിരുവോണം തുടങ്ങിയ ഉത്സവ അവസരങ്ങളിൽ പ്രത്യേക സീസണൽ ലോട്ടറികളുടെ നറുക്കെടുപ്പും സംഘടിപ്പിക്കാറുണ്ട്.
5,000 രൂപയിൽ താഴെയുള്ള സമ്മാനങ്ങളിൽ വിജയികൾക്ക് കേരളത്തിലെ ഏത് ലോട്ടറി ഷോപ്പിൽ നിന്നും അവരുടെ സമ്മാനത്തുക കൈപ്പറ്റാകുന്നതാണ്. എന്നാൽ സമ്മാനത്തുക, 5,000 രൂപയിൽ കൂടുതലാണെങ്കിൽ വിജയികൾ അവരുടെ ടിക്കറ്റുകൾ ഒരു ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ കൃത്യമായ തിരിച്ചറിയൽ രേഖകൾ സഹിതം സറണ്ടർ ചെയ്യണം.
Kerala Karunya Lottery Result: കാരുണ്യ ഭാഗ്യക്കുറി സമ്മാനഘടന
ഒന്നാം സമ്മാനം: 80 ലക്ഷം
രണ്ടാം സമ്മാനം: 5 ലക്ഷം
പ്രോത്സാഹന സമ്മാനം: 8000 രൂപ
മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ
നാലാം സമ്മാനം: 5000 രൂപ
അഞ്ചാം സമ്മാനം: 2000 രൂപ
ആറാം സമ്മാനം: 1000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 100 രൂപ
Kerala Karunya Lottery Result:കേരള ലോട്ടറി വകുപ്പ് എല്ലാ ശനിയാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ ലോട്ടറി.