Live Now

Kerala Win Win Lottery Result TODAY 26.02.2024: വിന്നറാണോ...? വിൻ വിൻ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Lottery Result Today Live Updates: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറിയാണ് വിൻ വിൻ. എല്ലാ തിങ്കളാഴ്‍ച്ചയാണ് ഇതിന്റെ നറുക്കെടുപ്പ് നടക്കുന്നത്.

Kerala Win Win Lottery  Result TODAY 26.02.2024:  വിന്നറാണോ...? വിൻ വിൻ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
26 February 2024 04:00 PM (IST)

Kerala Lottery Today Winners: അഞ്ചാം സമ്മാനം

സമ്മാനത്തുക- 2000 രൂപ

ടിക്കറ്റ് നമ്പർ- 0355  0686  2092  3689  3930  6785  8150  8620  8925  9842

26 February 2024 03:30 PM (IST)

Kerala Lottery Result Today Winner: നാലാം സമ്മാനം

സമ്മാനത്തുക - 5000

ടിക്കറ്റ് നമ്പർ

0234  0715  1054  1180  1728  2052  2549  3279  3288  4583  5153  5210  5510  5592  6505  6649  7801  7843
 

26 February 2024 03:30 PM (IST)

Kerala Lottery Result Today Winner: മൂന്നാം സമ്മാനം

സമ്മാനത്തുക - 1 ലക്ഷം

ടിക്കറ്റ് നമ്പർ

 WA 715539
WB 239252
WC 402695
WD 730208
WE 652806
WF 308498
WG 547272
WH 205107
WJ 468777
WK 208933
WL 568022
WM 408924

26 February 2024 03:30 PM (IST)

Kerala Lottery Result Today Winner: രണ്ടാം സമ്മാനം

സമ്മാനത്തുക - 5 ലക്ഷം

ടിക്കറ്റ് നമ്പർ- WJ 400582

26 February 2024 03:30 PM (IST)

Kerala Lottery Result Today Winner: ഒന്നാം സമ്മാനം

സമ്മാനത്തുക - 75 ലക്ഷം രൂപ

ടിക്കറ്റ് നമ്പർ- WJ 734959

26 February 2024 03:15 PM (IST)

Kerala Lottery Result Today: ഇന്നത്തെ വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 

26 February 2024 02:45 PM (IST)

Kerala Lottery Result Today: ഇനി മിനിറ്റുകൾക്കുള്ളി കേരള വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്തു വരും. തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടത്തുക.  ജഡ്ജിമാരുടെ ഒരു പാനൽ നറുക്കെടുപ്പിന് നേതൃത്വം നൽകും. 

 

26 February 2024 02:30 PM (IST)

Kerala Lottery Result Today: ഇനി അൽപ്പ സമയത്തിനുള്ള കേരള ഭാ​ഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറി ഫലം പുറത്ത് വരുന്നതായിരിക്കും. ഇനിയും ടിക്കറ്റ് എടുക്കാൻ വൈകിയിട്ടില്ല. 

 

26 February 2024 02:15 PM (IST)

Kerala Lottery Today Result : ഇനി നിങ്ങളുടെ സമ്മാനത്തുക 5,000 രൂപയിൽ താഴെയാണെങ്കിൽ  സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്

26 February 2024 02:15 PM (IST)

Kerala Lottery Today Result: നിങ്ങളുടെ സമ്മാനത്തുക  5000 രൂപയ്ക്ക് മുകളിൽ ആണെങ്കിൽ ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കണമെന്നത് നിർബന്ധമാണ്. അതിനാൽ അവ കയ്യിൽ കരുതുക. 

26 February 2024 01:45 PM (IST)

Kerala Lottery Today Win-Win W-751 Prize Money List : വിൻ-വിൻ ലോട്ടറിയുടെ സമ്മാനത്തുക

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

സമാശ്വാസ സമ്മാനം (8,000 രൂപ)

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

നാലാം സമ്മാനം (5,000 രൂപ)

അഞ്ചാം സമ്മാനം (2,000 രൂപ)

ആറാം സമ്മാനം (1000 രൂപ)

ഏഴാം സമ്മാനം (500 രൂപ)

എട്ടാം സമ്മാനം (100 രൂപ)

26 February 2024 01:15 PM (IST)

Kerala Lottery Today Result: 75 ലക്ഷം രൂപ വില മതിക്കുന്ന വിൻ വിൻ ഭാ​ഗ്യക്കുറിക്ക് വെറും 40 രൂപ മാത്രമാണ് വിവ വരുന്നത്. 

26 February 2024 01:00 PM (IST)

Kerala Lottery Today Result : ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് വിൻ-വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ആരംഭിക്കുക. അതിനാൽ ഇനിയും വാങ്ങിക്കാത്തവർ 3 മണിയോടെ വാങ്ങിക്കേണ്ടതാണ്. അതിനു ശേഷം വാങ്ങിക്കുന്ന ലോട്ടറികൾ കണക്കിലെടുക്കില്ല. 

26 February 2024 12:45 PM (IST)

Kerala Lottery Resullt Today: വിൻ വിൻ ലോട്ടറിയുടെ W-758 സീരീസിലുള്ള ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുക.

26 February 2024 12:15 PM (IST)

Kerala Lottery Resullt Today: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പുന്റെ വിൻ-വിൻ ലോട്ടറി ഫലമാണ് ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ പുറത്ത് വിടുക. തിങ്കളാഴ്ച്ച നറുക്കെടുപ്പ് നടക്കുന്ന ലോട്ടറിയാണ് വിൻ വിൻ. 

 

Add Zee News as a Preferred Source

About the Author