സിനിമാ - സീരിയല്‍ താരം മനോജ് പിള്ള അന്തരിച്ചു

സിനിമാ - സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. 

Last Updated : Jun 22, 2018, 12:50 PM IST
സിനിമാ - സീരിയല്‍ താരം മനോജ് പിള്ള അന്തരിച്ചു

തിരുവനന്തപുരം: സിനിമാ - സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. 

കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ചന്ദനമഴ, അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക്തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. 

 

More Stories

Trending News