കെ. ടി ജലീലിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കർ രംഗത്തെത്തിയിരിക്കുന്നത്  

Last Updated : Aug 19, 2020, 02:25 PM IST
    • തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കർ രംഗത്തെത്തിയിരിക്കുന്നത്
    • ഉമ്മർകോയ മുതൽ ആര്യാടൻ മുഹമ്മദ് വരെയുള്ള കോൺഗ്രസുകാരും മുഹമ്മദ്കോയ മുതൽ അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാർ ഇവിടെ മന്ത്രിമാരായിരുന്നു അവരാരെങ്കിലും ദുബായിൽ നിന്ന് വിശുദ്ധ ഖുർആൻ കൊണ്ടുവന്നു മലപ്പുറത്ത് വിതരണം ചെയ്തോയെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ചോദിക്കുന്നുണ്ട്.
കെ. ടി ജലീലിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ

മന്ത്രി കെ. ടി ജലീലിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ രംഗത്ത്.  തന്റെ  ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കർ രംഗത്തെത്തിയിരിക്കുന്നത്.  ജലീൽ ഖുർആൻ കൊണ്ടുവന്നതിന് രേഖായോന്നും ഇല്ലെന്നൊക്കെ അസൂയക്കാർ പലതും പറയുമെന്നാണ് ജയശങ്കർ  കുറിച്ചിരിക്കുന്നത്.   

Also read: Sushant Sigh suicide case: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ഉമ്മർകോയ മുതൽ ആര്യാടൻ മുഹമ്മദ് വരെയുള്ള കോൺഗ്രസുകാരും  മുഹമ്മദ്കോയ മുതൽ അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാർ ഇവിടെ മന്ത്രിമാരായിരുന്നു അവരാരെങ്കിലും ദുബായിൽ നിന്ന് വിശുദ്ധ ഖുർആൻ കൊണ്ടുവന്നു  മലപ്പുറത്ത് വിതരണം ചെയ്തോയെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ചോദിക്കുന്നുണ്ട്.  

 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു:

Trending News